in ,

കടൽകരയെ പുളകം കൊള്ളിച്ചു ശിവാനി നാരായണന്റെ പുത്തൻ ചിത്രങ്ങൾ… നിമിഷ നേരം കൊണ്ട് വൈറലായി താരത്തിന്റെ ചിത്രങ്ങൾ…. !!

shivani narayanan

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ആയാലും അഭിനയ മേഖലയിൽ ആയാലും തന്റേതായ ഒരു സ്‌ഥാനം കണ്ടത്തിയ താരം ആണ് ശിവാനി നാരായണൻ. ഇന്ത്യ ഒട്ടാകെ ആരാധകർ ഉള്ള ഒരു യുവ നടിയും മോഡലും കൂടിയാണ് താരം. ശിവാനി നാരായണൻ. അഭിനയത്തിലായാലും മോഡലിങ്ങിൽ ആയാലും ഒരു പോലെ തന്നെ മുന്നോട്ട് കൊണ്ടുപോവുന്നതിൽ ഏറെ മുന്നിലാണ് താരം. കൂടുതലായും തമിഴ് സിനിമയിലും സീരിയലിലും ആണ് താരത്തെ കൂടുതലായും കാണാറുള്ളത്. അഭിനയത്രി എന്നതിലുപരി ഇന്ത്യ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം. തന്റെ കരിയർ ആരംഭിക്കുന്നത് സീരിയയിലൂടെ ആയിരുന്നു. തമിഴ് സീരിയൽ പ്രേക്ഷകരുടെ ഒരു ഇഷ്ട്ട താരം കൂടിയാണ് ശിവാനി.

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് താരം. കൂടാതെ താരത്തിന് സ്വന്തം ആയി ഒരു യുട്യൂബ് ചാനെലും കൂടാതെ അറിയപ്പെടുന്ന ഒരു ബ്ലോഗർ കൂടിയാണ് താരം. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട് താരത്തിന്. താരത്തിന്റെ എല്ലാ ഫോട്ടോസും വിഡിയോസും ഒരു മടിയും കൂടതെ നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം 3 മില്യണിൽ പരം ആരാധകരുണ്ട് താരത്തിന്. അതുകൊണ്ട് തന്നെ താരം പോസ്റ്റ്‌ ചെയുന്ന എല്ലാ ഫോട്ടോസും സോഷ്യൽ മീഡിയയിൽ പെട്ടന്ന് തന്നെ വൈറലായി മാറുകയും ചെയുന്നുണ്ട്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെയിച്ച താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കടൽ കരയിൽ സാരിയിൽ ഒരു മൽസ്യകന്യകയെ പോലെ സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളിൽ എത്തിയത്.

അതീവ സുന്ദരിയായിട്ടുള്ള താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറൽ ആയിരിക്കുകയാണ്. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ പെട്ടന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. എന്നത്തേയും പോലെ ഈ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആയിമാറിയിരികുജയാണ്.