in ,

പുറമെ മാന്യനായ ചേട്ടന്റെ മറുപടി: തുറന്നടിച്ച് സനുഷ

sanusha santhosh

ബാലതാരമായി വന്ന് മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സനുഷ. നിരവധി ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടിരുന്ന സനുഷ നായികയായി ഇപ്പോൾ മലയാള സിനിമകളിലും അന്യഭാഷാ ചിത്രങ്ങളും ശ്രദ്ധേയമാവുകയാണ്. മലയാളത്തിൽ ഒരു പിടി നല്ല വേഷങ്ങൾ ചെയ്ത സനുഷയ്ക്ക് അന്യദേശത്ത് നിരവധി ആരാധകരാണുള്ളത്. വീണ്ടുമൊരു നീണ്ട കാലത്തെ ഇടവേളക്കു ശേഷം നി വീണ്ടും സോഷ്യൽ മീഡിയയും സിനിമയിൽ സജീവമാകാനൊരുങ്ങുന്നു .

സോഷ്യൽ മീഡിയയിലൂടെ ജീവിതത്തിൽ കടന്നു പോകേണ്ടി വന്നതിനെ കുറിച്ച് വിവരിച്ചിരുന്നു’  യൂട്യൂബ് ചാനൽ തൻറെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് പ്രേക്ഷകരെ അറിയിച്ചിരുന്നുi  പിന്നീട് സോഷ്യൽ മീഡിയയിൽ വളരെ സജീവമാകാനും തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ  നേരിട്ട് വനചില വിമർശനത്തെ കുറിച്ച് സനുഷ പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്.

തന്റെ ഫോട്ടോക്ക് താഴെ മോശം കമന്റുമായെത്തിയയാള്‍ക്ക് മറുപടി നല്‍കിയാണ്  സനുഷ രംഗത്ത് എത്തിയ്ക്ക. ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രം നടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഭവം ഉണ്ടായത്.. ഈ ഫോട്ടോക്ക് താഴെയായി ‘ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം ഇതല്ല’ എന്ന് ഒരാള്‍ കമന്റ് ചെയ്തിരുന്നു.ജയകുമാര്‍ ചിറക്കല്‍ എന്നു പേരുള്ള പ്രൊഫൈലില്‍ നിന്നുമായിരുന്നു ഈ കമന്റ് വന്നത്. ഇതിന് മറുപടിയായി ‘ എന്ന് സ്വന്തം ഫേക്ക് അക്കൗണ്ട് വഴി പുറമെ മാന്യനായ ചേട്ടന്‍’ എന്നായിരുന്നു സനുഷ നല്‍കിയ മറുപടിയും. സോഷ്യൽ മീഡിയയിൽ നിരവധിപേരാണ് സനുഷയ്ക്ക് പിന്തുണയുമായി എത്തിയത്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

ഞാൻ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി കൊടുത്തു, വാണി അതിൽ വീണുപോയി- ബാബുരാജ്

tovino thomas

ചാർളി ചെയ്യുമ്പോൾ മാനസികാവസ്ഥ ശരിയായിരുന്നില്ല, ആ സമയത്ത് ഭാര്യ ​ഗർ,ഭി,ണിയായിരുന്നു-ടോവിനോ തോമസ്