in

‘എന്താ ഒരു നോട്ടം…ചുവപ്പിൽ ആരാധകരെ മയക്കി ‘സാനിയ’…!!!

Saniya Iyappan's new red stylish pics.

മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്നറിയപ്പെടുന്ന ഗ്ലാമർ താരമാണ് സാനിയഇയ്യപ്പൻ.ഡാൻസ് മേഖലയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ഡാൻസ് മേഖലയിൽ തിളങ്ങിയ ശേഷമാണ് താരം അഭിനയത്തിൽ അരങ്ങേറുന്നത്.ബാല താരമായിട്ടാണ് സിനിമ മേഖലയിൽ സാനിയ സജീവമായത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും താരം ബാല താരമായി അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ ആദ്യമായി നായികയുടെ വേഷത്തിൽ താരമെത്തിയത് മലയാളക്കരയിൽ വലിയ വിജയം സ്വന്തമാക്കിയ ക്വീൻ എന്ന ചിത്രത്തിലൂടെയാണ്.

നായികയായി എത്തിയ താരത്തിന്റെ ആദ്യ ചിത്രം തന്നെ വലിയ വിജയമാണ് നേടിയെടുത്തത്.ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം.മലയാളത്തിലെ വമ്പൻ താരങ്ങളുടെ കൂടെയല്ലാം ഈ ചെറിയ പ്രായത്തിൽ അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും ഡാൻസ് മേഖലയിലും സജീവമാണ് താരം.

നിവിൻപോളി നായകനായി എത്തിയ സറ്റർഡേ നെറ്റ്‌സ് എന്ന സിനിമയിലാണ് അവസാനമായി താരം അഭിനയിച്ചത് കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകരുടെ ഇഷ്ട്ട സപ്പോർട്ടും ലഭിക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ചുവപ്പ് നിറത്തിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.കൂടുതലായി താരം തന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം .

Written by admin

Director, actor, and Kerala Film Academy Chairman Ranjith has now issued a statement saying that Bheeman Raghu is a clown and a fool.

ഭീമൻ രഘു ഒരു കോമാളിയും മണ്ടനും ആണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്.

Actress Gayathri spoke about the RSS attack

കിണറ്റിലെ തവളകളാണ് ആർഎസ്‌എസുകാർ, ഭയപ്പെടുത്താമെന്ന് കരുതണ്ട, ഇന്നലെ മുളച്ച വെറും തകരയല്ല ഞാൻ, എട്ടാം വയസ്സിൽ ബാലസംഘം പ്രവർത്തകയായി തുടങ്ങിയതാ- ​ഗായത്രി വർഷ