ക്യൂൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് സാനിയ അയ്യപ്പൻ. റിയാലിറ്റിഷോ വഴിയാണ് സാനിയ മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരി ആയത്. ലൂസിഫർ എന്ന ചിത്രത്തിലൂടെ പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് സാനിയ മലയാള യുവ നായികമാരിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സൈമ അവാർഡ് വേദിയിൽ ലൂസിഫറിലെ ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ടറെസ്റ്റുള്ള അവാർഡ് ആണ് സാനിയ സ്വന്തമാക്കിയിരിക്കുന്നു .സോഷ്യൽ മീഡിയയിലൂടെ അവാർഡ് ലഭിച്ചുസന്തോഷം അവാർഡ് ലഭിച്ചതിനെ തുടർന്നുള്ള ആഘോഷത്തിന്റെ ചിത്രങ്ങളും കേക്കും പങ്കുവെച്ചിരുന്നു. അതിസുന്ദരിയാണ് സാനിയ സൈമ അവാർഡ് വേദിയിലെത്തിയത്. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയത്.
സൈമ അവാർഡ് നിരവധിപേരാണ് ആണ് തിളങ്ങിയത്. മലയാളത്തിലെ നിരവധി നടിമാരും നടന്മാരും സൈമ അവാർഡ് വേദിയിൽ എത്തിയിരുന്നു എല്ലാവരുടെയും ഔട്ട്ലെറ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സാനിയ മിക്കപ്പോഴും അവാർഡ് വേദിയിലെത്തുന്നത് വ്യത്യസ്തമായാണ്. സൈമ അവാർഡ് വേദിയിൽ താരം അതിസുന്ദരിയായി തന്നെയായിരുന്നു വന്നത്. നൃത്ത വേദിയിൽ നിന്നാണ് നടി അഭിനയരംഗത്തെത്തിയത്. ബാല്യകാലസഖി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് ,പിന്നീടങ്ങോട്ട് കൈനിറയെ ചിത്രങ്ങളാണ് തേടി എത്തിയത്. സാനിയയ്ക്ക് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ആശംസകളുമായി എത്തിയത്