in , ,

അമ്പോ.. കടൽ തീരത്ത് കറുത്ത ബിക്കിനിയണിഞ്ഞ് സാനിയ; ഫോട്ടോഷൂട്ട് വൈറലാകുന്നു, ഫോട്ടോസ്

ബാല്യകാല സഖ്യ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സാനിയ ഇയ്യപ്പൻ. ഇന്ന് മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയ ആണ് താരം. ബാലതാരമായി ആണ് അരങ്ങേറ്റം എങ്കിലും ഇന്ന് നായികയായി സിനിമാമേഖലയിൽ തിളങ്ങി നിൽക്കുകയാണ് സാനിയ.

അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയായ താരം സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് സാനിയയെ പരിചയം. ബോൾഡ് ഫോട്ടോഷൂട്ട്കളിലൂടെയും വ്യത്യസ്ത സ്റ്റൈലുമായി എത്തി ഒരുപാട് ജനപ്രിയ ആകുവാൻ വളരെ പെട്ടെന്ന് തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്.

ഫാഷൻ സെൻസിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങളോട് കിടപിടിക്കുന്ന സുന്ദരിയാണ് സാനിയ എന്നാണ് ആരാധകർ പറയുന്നത്.താരത്തിന്റെ സിനിമകളിലെ പ്രകടനങ്ങൾ എല്ലാം നിറഞ്ഞ കൈയ്യടി തന്നെയാണ് പലപ്പോഴും നേടിയെടുക്കുന്നത്. വലിയ സിനിമകളാണ് സാനിയയുടെതായി പുറത്തിറങ്ങിയിട്ട് ഉള്ളത്.

ഇതിനോടകം വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അതൊക്കെ മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം ഉള്ളവ തന്നെയായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ സോഷ്യൽ മീഡിയയിലൂടെ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. എപ്പോഴും വൈറലായി മാറുന്ന ഫോട്ടോഷൂട്ടുകൾ ആണ് സാനിയ നടത്താറുള്ളത്.

താരത്തിന്റെ ഡാൻസ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ക്യൂൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സാനിയ. ആദ്യ ചിത്രത്തിലെ ടൈറ്റിൽ റോൾ ശ്രദ്ധിക്കപ്പെട്ടതോടെ കൂടി പിന്നീട് മലയാള സിനിമയിൽ നിരവധി അവസരങ്ങൾ താരത്തിന് ലഭിക്കുകയുണ്ടായി. മമ്മൂട്ടിക്കൊപ്പം ദി പ്രീസ്റ്റ് എന്ന ചിത്രം അടക്കം പുറത്തിറങ്ങിയത് നിറഞ്ഞ അംഗീകാരത്തോടുകൂടി തന്നെയാണ്.

ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിളും താരം തകർത്ത് അഭിനയിക്കുകയുണ്ടായി. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ സാനിയയുടെ പുറത്തിറങ്ങിയത്. ദുൽഖറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പുതിയ സിനിമ സല്യൂട്ടിലും സാനിയ ഒരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട്.

ഇടയ്ക്ക് ട്രോളുകളും സൈബർ അറ്റാക്ക് നേരിടേണ്ടി വരാറുള്ള താരം പലപ്പോഴും വിമർശിക്കപ്പെടുന്നത് വസ്ത്രധാരണത്തിന്റെ പേരിൽ തന്നെയാണ്. നിരവധി ചിത്രങ്ങളും ഇതിനോടകം താരം പോസ്റ്റ് ചെയ്തു കഴിഞ്ഞു. ബാല്യകാലസഖി, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലാണ് താരം ബാലതാരമായി അരങ്ങേറിയത്.

സോഷ്യൽ മീഡിയയിലെ ഗ്ലാമർ ക്യൂൻ എന്നാണ് സാനിയ ആരാധകർക്കിടയിൽ പോലും അറിയപ്പെടുന്നത്. വളരെ വ്യത്യസ്തമായ രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാനുള്ള സാനിയ യാത്രകളുടെ ഫോട്ടോസും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തോടൊപ്പം മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന ആൾ കൂടിയാണ് താരം. അടുത്തിടെ തൻറെ വിവാഹ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

തൻറെ വിവാഹം ഗ്രീസിൽ വച്ച് ആയിരിക്കണം എന്നതാണ് ആഗ്രഹമെന്ന് തുറന്നുപറഞ്ഞിരുന്നു സാനിയ. ഇപ്പോൾ കടലിൻറെ പശ്ചാത്തലത്തിലുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. തിരമാലകൾക്കിടയിൽ നിന്നുള്ളതും കടൽക്കരയിൽ നിന്ന് ഉള്ളതുമായ ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അപ്ലോഡ് ചെയ്തു കഴിഞ്ഞു.