in ,

ആ സമയത്ത് വേറെ ഒന്നും ചിന്തിച്ചില്ല അതുകൊണ്ട് തന്നെ ഇടുക്കി ജില്ലയിലെ ഒട്ടുമിക്ക എല്ലാ വീടുകളിലെയും ബാത്‌റൂമിൽ പോയിട്ടുണ്ട്… വെളിപ്പെടുത്തി സാന്ദ്ര തോമസ്… !!!

സാന്ദ്ര തോമസ് എന്ന വെക്തിയെ അറിയാത്തവർ ആയി ആരും തന്നെ ഇല്ല നടി എന്നതിലുപരി മലയാള സിനിമയിൽ ഒരുപാട് നല്ല സിനിമകൾ നിർമിക്കുന്ന ഫ്രൈഡേ ഫിലിം ഹൌസ് എന്ന സ്‌ഥാപനത്തിന്റെ ഒരു ഉടമ കുടിയായിരുന്നു സാന്ദ്ര.

ഇപ്പോൾ നടൻ വിജയ്‌ ബാബു ആണ് ഇപ്പോൾ ഇതിന്റെ ഉടമസ്ഥൻ. തന്റെ വിവാഹ ശേഷം ആണ് ഫിലിം കമ്പനിയിൽ നിന്നും സാന്ദ്ര പിന്മാറുന്നത്. താരം അഭിനയിച്ചും നിർമിച്ച ഒരു സിനിമ ആയിരുന്നു ആട്. അദ്യം സിനിമ പരാജയം ആയെങ്കിൽ പോലും പിനീട്‌ സിനിമ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സിനിമയിൽ കുടുതലും ആൺ താരങ്ങൾ ആയിരന്നു ഉണ്ടായത് .

നിർമാതാവ് എന്ന നിലയിൽ സിനിമയുടെ അവസാനം വരെ അവിടെ ലൊക്കേഷനിൽ താൻ ഉണ്ടായിട്ടുണ്ട് ഇപ്പോൾ ഇതാ ആ സമയത് താൻ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് സാന്ദ്ര. ജയസുര്യ ഷാജി പാപ്പൻ ഏ ആയി എത്തിയ സിനിമ ഇടുക്കിയിൽ ആണ് ഷൂട്ട്‌ ചെയ്തത്. ഷൂട്ടിംഗ് സമയത് താൻ മാത്രം ആയിരുന്നു പെൺ ആയി അവിടെ ഉണ്ടായത്. ആ സമയങ്ങളിൽ ഇടുക്കിയിലെ എല്ലാ വീടുകളിലെ ബാത്‌റൂമിലും താൻ പോയിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. നിർമാതാവ് ആയത് കൊണ്ട് തന്നെ ആ സിനിമ തീരും വരെ അവിടെ നികേണ്ടി വന്നത്. മറ്റൊരു സ്ത്രീ താരം ആയ ശ്രിന്ദ ഒറ്റദിവസം കൊണ്ട് തന്നെ ഷൂട്ടിംഗ് പൂർത്തീകരിച്ചു മടങ്ങിയിരുന്നു. അങ്ങനെ എനിക്ക് മാത്രം ആയി കാരവൻ വേണ്ട എന്ന് തീരുമാനിക്കുന്നത് . അങ്ങനെ ആ സ്‌ഥലത്തെ എല്ലാ ബാത്‌റൂമിലും താൻ പോയിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

വൈശാലിയിലെ ചുംബന രംഗത്തില്‍ തുടങ്ങിയ പ്രണയം, പത്ത് വര്‍ഷത്തിന് ശേഷം വിവാഹം, വിവാഹ മോചനം, സഞ്ജയുടെയും സുപര്‍ണയുടെയും ജീവിതം

കുതിര പുറത്ത് സവാരിയുമായി തെന്നിന്ത്യൻ ഗ്ലാമർ താരം ലക്ഷ്മി റായി.. വൈറൽ ചിത്രങ്ങൾ കാണാം… !!!