മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമയിൽ അഭിനയിച്ചു ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ആണ് സാന്ദ്ര തോമസ്. അഭിനയത്തിലും കൂടാതെ സിനിമ നിർമ്മാണ മേഖലയിലും താരം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇന്നലെ താരത്തെ രുതരാവസ്‌ഥയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ കൂടിയാണ് എല്ലാവരും അറിഞ്ഞത് സഹോദരിയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചത് . രക്തസമ്മർദ്ധം ഉണ്ടായതിനെ തുടർന്നാണ് താരത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
പിന്നീട് ആണ് ഡെങ്കിപനിയാണെന്ന് സ്‌ഥിരീകരിച്ചു. എന്നാൽ ഡെങ്കിപനി കൂടിയത് കൊണ്ട് ഇപ്പോൾ താരത്തെ ഐ സി യൂവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ത സമ്മർദ്ദം കൂടിയതിനെ തുടർന്നാണ് സാന്ദ്രയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ആണ് താരത്തിന് ഡെങ്കിപനിയാണെന്ന് അറിഞ്ഞത്. സാന്ദ്രയുടെ സഹോദരിയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ കൂടി അറിയിയിച്ചത്. ഇപ്പോൾ ഐ സി യൂവിൽ ആണ് ചേച്ചി.
ചേച്ചിയുടെ ആരോഗ്യം പെട്ടന് നേരെയാവാൻ എല്ലാവരും പ്രാർഥിക്കണം എന്നും സ്നേഹ തോമസ് ഫേസ്ബുക്കിൽ കൂടിയാണ് അറിയിച്ചു.
മായാളത്തിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം വിവാഹത്തിന് ശേഷം സിനിമയിൽ അത്ര സജീവം അല്ലായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ താരം ഉണ്ടായിയുന്നു. തന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.അതൊക്കെ സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണം നേടിയെടുക്കാറുണ്ട്. അഭിനയത്തിന് പുറമെ താരം ഒരു സിനിമ നിർമാതാവ് കൂടിയാണ്. ആ മേഖലയിലും തന്റെ കഴിവ് തെളിയിച്ച താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്. എന്തായാലും താരത്തിന്റെ ആരാധകരും സിനിമ ലോകവും ഒരുപോലെ പ്രാർത്ഥിക്കുകയാണ് ഇപ്പോൾ.ആട്, പിൽഫ്സ് ആൻഡ് മങ്കിപെൻ, തുടങ്ങിയ ഹിറ്റ് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.