in ,

കാതൽ മന്നനാ എന്ന ഹിറ്റ് തമിഴ് സോങ്ങിന് ചുവട് വച്ച് സാധിക…. പാവാടയിൽ സുന്ദരിയായി താരം… !!!

അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. ഒരുപാട് കഷ്ട്ടപാടുകൾ സഹിച്ചിട്ടാണ് ഇന്നുകാണുന്ന ഈ രീതിയിൽ താരമെത്തിയത് . മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ ജീവിതത്തിൽ ചുവട്വെയ്ക്കുന്നത്. ഇന്നിപ്പോൾ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമാണ് താരം. ഒരുപക്ഷെ ഒന്നിൽ കൂടുതൽ കഴിവുള്ള താരങ്ങളിൽ ഒരാളാണ് താരം അഭിനയത്രിയും കൂടാതെ നർത്തകിയെന്ന പേരിലും തന്റെ കഴിവ് താരം തെളിയിച്ചിട്ടുണ്ട് .

ഒരു മോഡൽ ആയത്കൊണ്ട് തന്നെ താരം സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ പങ്കുവെയ്ക്കാറുണ്ട് അതിൽ കുടുതലും ഗ്ലാമർ ആൻഡ് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് അതൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. ഒരുപക്ഷെ സോഷ്യൽ മീഡിയയിൽ ഒരുപാട് തവണ വിമർശനങ്ങളും വിവാദങ്ങളും നേരിട്ട ഒരു താരവും സാധികയായിരിക്കും. തന്റെ നിലപാടുകൾ ആരുടെ മുന്നിൽ പറയാൻ ഒരുമടിയും ഇല്ലാത്തത്കൊണ്ട് തന്നെ ഒരുപാട് വിവാദങ്ങൾ താരത്തെ പേരിലുണ്ട്.

അഭിനയ ജീവിതത്തിൽ തിളങ്ങി നിന്ന സമയത്താണ് താരത്തിന്റെ വിവാഹം നടക്കുന്നത് എന്നാൽ ചിലപ്രശ്നങ്ങൾ കാരണം ആ ബദ്ധം രണ്ട് പേരും വേർപിരിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലും ഒരു താരമാണ് സാധിക ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അത്കൊണ്ട് താരം എന്ത് പങ്കുവച്ചാലും അതൊക്കെ നിമിഷ നേരംകൊണ്ട് വൈറലാവാറുണ്ട് ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കാതൽ മന്നനാ എന്ന തമിഴ് ഹിറ്റ് ഗാനത്തിനാണ് താരം ചുവടുമായി എത്തിയത്. പാവാടയിൽ സുന്ദരിയായിട്ടുള്ള താരത്തിന്റെ ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

ആരംഭിച്ചിടത്ത് നിന്ന് എന്റെ വേരുകളിലേക്ക് മടങ്ങുന്നു:പൂർണിമ

വിവാഹം കഴിഞ്ഞിട്ട് പിറ്റേ ദിവസം രാവിലെ അനിയത്തിയുടെ ചോദ്യം ! എങ്ങനെ ഉണ്ടായിരിന്നു നിങ്ങളുടെ ഫസ്റ്റ്നൈറ്റ്‌… ആ സംഭവത്തെ കുറിച്ച് മനസ്സ് തുറന്ന് ആദ്യ ട്രാൻസ്‌ജെൻഡർ ദമ്പതികൾ ഇഷാനും സൂര്യയും… !!!