ആരാധകരുടെ പ്രിയപ്പെട്ട അവതാരികയും ആരാധകരുടെ പ്രിയപ്പെട്ട ഗായികയും ആണ് രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും. ഇരുവരും സ്വകാര്യ ജീവിതത്തിൽ വളരെയധികം അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ രണ്ടുപേരും പങ്കു വച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.
ഒഴിവുവേളകളിൽ ഇരുവരുമൊന്നിക്കാരുണ്ട് അപ്പോൾ ഡാൻസും ചെയ്യാറുണ്ട്, ഇതെല്ലാം റീൽ സുകൾ ആക്കി താരങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെയാണ്. താരങ്ങൾ ഒരു വിനോദയാത്രയ്ക്ക് പോയത്.
ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായ പാട്ടിനിണ് ഇത്തവണ താരങ്ങൾ ചൂട് വെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. രഞ്ജിനി ഹരിദാസിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട് ചാനലിലൂടെ താരം പ്രേക്ഷകരോട് വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട് . രഞ്ജിനിയുടെ വീടിനെപ്പറ്റി എല്ലാ പ്രേക്ഷകരും കമൻറുകൾ ഇലൂടെ അറിയിക്കാറുണ്ട് അതുകൊണ്ടുതന്നെ താരം ഏറ്റവും ഒടുവിലായി പങ്കു വച്ചതും ഹോം ടൂർ തന്നെയായിരുന്നു. താമസിക്കുന്നത് എറണാകുളത്താണ് വീടിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
View this post on Instagram
No Activity – iptv4sat TV series online with CBS All Access