in

‘അമ്പോ…പ്രായത്തെ വെല്ലുന്ന ലുക്കിൽ ഗായിക ‘രഞ്ജിനി ജോസ്’…!!!

Ranjini Jose's white look has gone viral with her pictures

മലയാളം കന്നട തെലുങ്ക് തുടങ്ങിയ സിനിമയിൽ പിന്നണി ഗായികയായി തിളങ്ങി നിൽക്കുന്ന താരമാണ് രഞ്ജിനി ജോസ്.തന്റേതായ ശബ്ദ മികവ് തന്നെയാണ് താരത്തെ മലയാളികളുടെ സ്വന്തം താരമാക്കി മാറ്റുന്നത്.200 ൽ കൂടുതൽ സിനിമയിൽ താരം പിന്നണി ഗായികയായി തിളങ്ങിയിട്ടുണ്ട്.ഗായിക മാത്രമല്ല ചില സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.മേലേവാര്യത്തെ മാലാഖക്കുട്ടികൾ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം പിന്നണി ഗായിക മേഖലയിലേക്ക് അരങ്ങേറുന്നത്.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒട്ടേറെ ഹിറ്റ് സിനിമയിലും താരം പാടിയിട്ടുണ്ട്.മലയാളത്തിൽ തിളങ്ങിയ ശേഷമാണ് രഞ്ജിനി അന്യ ഭാഷകളിലേക്ക് തന്റെ സാന്നിത്യം അറിയിക്കുന്നത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട ഹിന്ദി സിനിമയിൽ താരം പാടിയിട്ടുണ്ട്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആലാപന മേഖലയിൽ തന്റേതായ ഒരു പേര് കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയത്രി ഗായിക മോഡൽ എന്നീ മേഖലയിലും സജീവമാണ് താരം.ഇന്നും ഗായിക മേഖലയിൽ സജീവമാണ് താരം.മലയാളത്തേക്കാളും അന്യ ഭാഷയിലാണ് താരം ഇപ്പോൾ കൂടുതലായി തിളങ്ങി നിൽക്കുന്നത്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് ഇപ്പോൾ.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.വൈറ്റ് ലുക്കിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് ഇത്തവണ താരമെത്തിയത്.ഈ പ്രായത്തിലും പഴയ സൗന്ദര്യം അതുപോലെ കാത്തുസുക്ഷികുകയാണ് താരം.വൈറലായ താരത്തിന്റെ സ്റ്റെയിലിഷ് മൈകോവർ ചിത്രങ്ങൾ കാണാം.

Written by admin

So, Ameya and Kiran with the first post reporting from Canada.

അങ്ങനെ കാനഡയിൽ നിന്നും ആദ്യത്തെ പോസ്റ്റ് : ഭാവി വരനെ കാനഡയിൽ വെച്ച് കണ്ടുമുട്ടിയ സന്തോഷത്തിൽ അമേയ

Lakshmi Priya is here to celebrate her daughter Matangi's 8th birthday and to thank those who wished her well. The actor shared the details through a Facebook post.

അമ്മയുടെ ജന്മ പുണ്യത്തിന് എട്ട് വയസ്സ്, എന്റെ പൊന്നിനെ ഞങ്ങൾക്കായി നൽകിയ ഗുരുവായൂർ കണ്ണനും ദേവി മൂകാംബികയ്ക്കും നന്ദി- ലക്ഷ്മി പ്രിയ