in ,

കൂട്ടുക്കാരിക്കൊപ്പം സ്വിമിങ് പൂളിൽ വൈബാക്കി രഞ്ജിനി ഹരിദാസ്.. പൂൾ ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം… !!

മലയാള ടെലിവിഷൻ രംഗത്ത് അവതാരികയായി അരങ്ങേറിയ താരം ആണ് രഞ്ജിനി ഹരിദാസ്. രഞ്ജിനി എന്ന അവതാരികയെ മലയാളികൾ അറിയാൻ തുടങ്ങുന്നത് ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ കൂടിയാണ്. മംഗ്ലീഷ് പറഞ്ഞ് കൊണ്ട് രഞ്ജിനി മലയാളികളെ കൈയിൽ എടുത്തിരുന്നു.

വ്യത്യസ്‌തമായ അവതരണ രീതി തന്നെയാണ് താരത്തെ മറ്റുളവരിൽ നിന്നും മാറ്റി നിർത്തുന്നത്. ആദ്യ കാലത്ത് രഞ്ജിനി അവതാരികയായി എത്തിയപ്പോൾ മംഗ്ലീഷ് കലർന്ന മലയാളം പറയുമ്പോൾ ഒരുപാട് ആൾകാർ താരത്തെ കളിയാക്കിയിരുന്നു എന്നാൽ തന്റെ സംസാരം കൊണ്ട് നിമിഷ നേരം കൊണ്ട് കാണികളെ കൈയിൽ എടുക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. അവതാരിക മാത്രം അല്ല താരം ഒരു സിനിമ താരം കൂടിയാണ്. ഒരുപാട് സിനിമയിൽ ചെറുതും വലുതുമായി താരം അഭിനയിച്ചിട്ടുണ്ട്.

താരത്തിന്റെ എറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ് ഗായിക രഞ്ജിനി ജോസ്. ഇവർ തമ്മിൽ നടത്തുന്ന യാത്രകളുടെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ ഇത് ഇതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ഇവരുടെ ചിത്രങ്ങൾ. സ്വിമിങ് പൂളിൽ വൈബാക്കുന്ന രണ്ട് പേരുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കോളിംഗ് ഗ്ലാസ് ധരിച്ചു ഗ്ലാമർ ലുക്കിൽ ആണ് രഞ്ജിനിമാർ. ചിത്രങ്ങൾ രഞ്ജിനി ഹരിദാസ് തന്റെ ഇൻസ്റ്റാഗ്രാം വഴി ആരാധകർക്ക് പങ്കുവെയ്ച്ചിരുന്നു. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറൽ ആയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. എന്നാൽ ആരെയും പേടിക്കാതെ തന്റെ നിലപാടുകൾ ആരുടെ മുന്നിലും താരം തുറന്ന് പറയാറുണ്ട് അതുകൊണ്ട് തന്നെ ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും താരത്തെ തേടി എത്തീട്ടുണ്ട് അതൊന്നും താരം മൈൻഡ് പോലും ചെയ്യാറില്ല.