in

സീരിയൽ സിനമ താരം രമേഷ് വലിയശാല അന്തരിച്ചു.. അവസാനിച്ചത് നിണ്ട 22 വർഷത്തെ അഭിനയ ജീവിതം.. !!!!

അഭിനയ ജീവിതത്തിൽ നിറ സാന്നിത്യം ആയിരുന്ന താരം രമേഷ് വലിയശാല അന്തരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. തന്റെ വീടിനുളിൽ മരിച്ച നിലയിൽ ആയിരന്നു രമേഷ് ഇതോടെ അവസാനിച്ചത് 22 വർഷത്തെ അഭിനയ ജീവിതം.

അഭിനയ ജീവിതം ആരംഭിക്കുന്നത്ത് നാടകങ്ങളിൽ കൂടിയാണ്. പിനീട്‌ ആണ് താരം സീരിയലിൽ അരങ്ങേറ്റം കുറിക്കുന്നത് ഒരുപാട് നല്ല സീരിയൽ കഥാപാത്രങ്ങൾ ചെയ്യാനും താരത്തിന് സാധിച്ചു കൂടതെ മലയാള സിനിമയിലും ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാനും താരത്തിന് സാധിച്ചു. തരത്തിന്റെ പഠന ശേഷം ആണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അദ്യ കാലത്ത് നാടക വേദികളിൽ തിളങ്ങിയ താരം വൈകാതെ തന്നെ മിനി സ്ക്രനിൽ അരങ്ങേറ്റം കുറിച്ചു. അഭിനയ ജീവിതത്തിൽ തീരാ നഷ്ടം കൂടിയാണ് രമേശിന്റെ വിടവാങ്ങൽ. ഇതോടെ അവസാനിച്ചത് 22 വർഷത്തെ ഇദ്ദേഹത്തിന്റെ അഭിനയ ജീവിതം ആണ്.

മരണ വാർത്ത അറിയിച്ചത് മലയാള സിനിമ പ്രോഡക്ഷൻ കൺട്രോള്ളർ ആയ ബാദുഷയാണ്. വാർത്ത അറിഞ്ഞ ഒരുപാട് ആൾക്കാർ ആണ് ഇപ്പോൾ ആദരാഞ്ജലികൾ അറിയിച്ചു കൊണ്ട് എത്തുന്നത്. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തിരുന്ന പൗർണ്ണമി തിങ്കൾ എന്ന സീരിയളിൽ ആണ് താരം അവസാനം ആയി അഭിനയിച്ചത്.