in

വെറും പത്തൊമ്പത് ദിവസം മാത്രം ആയിരുന്നു ഞങ്ങൾ ഭാര്യയും ഭർത്താവുമായി ജീവിച്ചത്… വിവാഹ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ വെളിപ്പെടുത്തി രചന നാരായണൻകുട്ടി …. !!!

Rachana Narayanankutty

മലയാള സിനിമ സീരിയൽ മേഖലയിൽ അറിയെപ്പെടുന്ന ഒരു താരമാണ് രചന നാരായണൻകുട്ടി. ഇന്നിപ്പോൾ താരം ഒരുപാട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ എത്തുന്നതിന് മുൻപ് താരം മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന കോമഡി പ്രോഗ്രാം ആയ മാറിമായതിൽ ആയിരുന്നു അഭിനയിച്ചിരുന്നത്

.

അതിലെ താരത്തിന്റെ അഭിനയം എല്ലാവരും ഇഷ്ടപ്പെടുകയും പിനീട്‌ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. തീർത്ഥാടനം എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിനീട്‌ മലയാള സിനിമയിൽ ഒരുപാട് വേഷങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ ആദ്യസിനിമയിൽ ചെറിയ വേഷം ആയത് കൊണ്ട് തന്നെ താരത്തെ അധികം ആരും തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം. എന്നാൽ ലാക്കി സ്റ്റാർ എന്ന ജയറാമിന്റെ സിനിമയിൽ കൂടി താരം നായിക വേഷം ചെയുകയും അതിൽ താരത്തെ എല്ലാവരും അറിയാനും ശ്രദ്ധിക്കാനും തുണ്ടങ്ങി

പിനീട്‌ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയിരുന്നു താരം. അഭിനയ ജീവിതത്തിൽ എത്തുന്നതിന് മുൻപ് താരം ഒരു റേഡിയോ ജോക്കിയായി ജോലി ചെയുകയിരുന്നു. അപ്പോൾ ആണ് താരം മാറിമായതിൽ എത്തുന്നത് ഒരുപക്ഷെ താരത്തിന്റെ കരിയർ മാറ്റിമറിച്ചത് മാറിമായതിൽ വനത്തിന് ശേഷം ആയിരിക്കും. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ താരത്തിന് ഇപ്പോൾ ലക്ഷകണക്കിന് ആരാധകരുണ്ട്. അഭിനയത്രി എന്നതിലുപരി താരം ഒരു നർത്തകി കൂടിയാണ്. സ്കൂൾ കാലം മുതൽ തന്നെ നൃത്തത്തിൽ കഴിവ് തെളിയിച്ച  താരം കൂടിയാണ്. ഒരുപാട് ഷോകളിൽ താരം ഡാൻസ് കളിച്ചു എല്ലാവരെയും ഞെട്ടിച്ചിരുന്നു

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത് ആയിരുന്നു രചനനയുടെ വിവാഹം നടക്കുന്നത്. ആലപ്പുഴ സ്വദേശി അരുൺ ആണ് താരത്തെ വിവാഹം കഴിക്കുന്നത്. വീട്ടുക്കാർ ഉറപ്പിച്ച കല്യാണം ആയിരുന്നു എന്നാൽ ആ ബന്ധത്തിന്റെ ആയുസ്സ് വെറും പത്തൊമ്പത് ദിവസം ആയിരുന്നു. വിവാഹം കഴിഞ്ഞു വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ആയിരുന്നു ഇവർ ഭാര്യ ഭർത്താവായി ജീവിച്ചത്. അദ്യം വീട്ടുകാർ അനേഷിച്ച വിവരങ്ങൾ എല്ലാം തെറ്റാണെന്ന് അറിഞത് വിവാഹം ശേഷം ആയിരുന്നു എന്നാണ് താരം പറഞ്ഞത്. അങ്ങനെ ഇരുവരും 2012ൽ വേർ പിരിയുകയും ചെയ്തു. ഭർത്താവ് ആയ അരുൺ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് താരം കോടതിൽ നൽകിയ കാരണം. താരത്തിന്റെ ആരാധകർക്ക് ഇന്നും അറിയാത്ത ഒരു കാര്യം കൂടിയാണ് ഇത്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

vridhi vishal

കുഞ്ഞു സാരിയിൽ ആരാധകരെ മയക്കി കുട്ടി താരം വൃദ്ദി.. ക്യൂട്ട് ചിത്രങ്ങൾ കാണാം…. !!!

priya varrier

സെലിബ്രിറ്റി ആണെങ്കില്‍ അവര്‍ക്കൊരു വ്യക്തി ജീവിതമുണ്ടെന്ന കാര്യം പല ആളുകളും മറക്കും, പ്രിയ വാര്യര്‍ പറയുന്നു