in ,

കുതിര പുറത്ത് സവാരിയുമായി തെന്നിന്ത്യൻ ഗ്ലാമർ താരം ലക്ഷ്മി റായി.. വൈറൽ ചിത്രങ്ങൾ കാണാം… !!!

തെന്നിന്ത്യൻ സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള താര സുന്ദരിയാnu റായി ലക്ഷ്മി . ഇന്നിപ്പോൾ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു . ആദ്യ കാലങ്ങളിൽ തരാം കുടുതലും എത്തിയത് ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിൽ ഉള്ള വേഷങ്ങളിൽ ആണ് ആ സമയത് യുവാക്കളുടെ ഹരം ആയിരന്നു താരം.

കൂടുതലായും താരം തമിഴ് , മലയാളം, കന്നട, തെലുങ്ക്, എന്നീ ഭാഷയിലാണ് താരം അഭിനയിക്കുന്നത്. മലയാള സിനിമയിൽ ഒരുപാട് ആരാധകരുണ്ട് മോഹൻലാൽ നായകനായി എത്തിയ റോക്ക് ആൻഡ് റോൾ എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിനീട്‌ അങ്ങോട്ട് ഒരുപിടി മികച്ച സിനിമയിൽ താരം അഭിനയിച്ചു. അത് കൊണ്ട് തന്നെ മലയാള സിനിമയിൽ താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. ആരെയും മായ്ക്കുന്ന സൗന്ദര്യവും ശരീര ഭംഗി തന്നെയാണ് താരത്തിന്റെ ശക്തി. വയസ്സാകും തോറും താരം വീണ്ടും സുന്ദരി ആയിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്.

സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം. താരം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പെട്ടന് വൈറൽ ആയി മാറാറുണ്ട്. കുടുതലും ഗ്ലാമർ ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ് താരം പോസ്റ്റ് ചെയാറുള്ളത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. കുതിര പുറത്ത് കയറി സവാരി നടത്തുന്ന താരം ഗ്ലാമർ ലുക്കിൽ ആണ് താരം കുതിര പുറത്ത് ഉള്ളത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറൽ ആയിരുന്നു. അഭിനയത്രി മാത്രം അല്ല താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്.