in ,

അതീവ ഗ്ലാമറസ് ലുക്കിൽ ആരാധകരെ  മയക്കി പ്രയാഗ: ചിത്രങ്ങൾ

prayaga martin

ഒരു മുറിയെ വന്ത പാർത്തായ എന്ന ചിത്രത്തിലൂടെ നായികയായി വന്ന താരമാണ് പ്രയാഗ. നിരവധി വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടം വരുത്താതെയാണ് പ്രയാഗ ഇത് വരെ അഭി നയിച്ചത്.  പരിചിതമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് അന്യഭാഷയിൽ നടി മുന്നേറുകയാണ്.

എറണാകുളം സ്വേദേശിയാണ് പ്രയാഗ. അഭിനേത്രിയോടൊപ്പം തന്നെ മികച്ച ഒരു നർത്തകിയാണ് പ്രയാഗ. സിനിമയിലേക്ക് കടക്കുന്നതിന് മുമ്പ് നിരവധി പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. നടി ദുൽഖർ സൽമാൻ നായകനായി എത്തിയ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ  ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് പ്രയാഗ മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീടാണ് ഉണ്ണിമുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ നായികയായി എത്തിയത്. ചിത്രത്തിലെ മികച്ച അഭിനയത്തിൽ കൂടി നടിയ്ക്ക് നിരവധി ആരാധകരെയായിരുന്നു ലഭിച്ചത് .സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പ്രയാഗ ഇപ്പോഴിതാ തൻറെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ആണ് പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴിലും നടിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇതിനോടകം തമിഴിലും കന്നഡയിലും മലയാളത്തിലും നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ നടിക്ക് സാധിച്ചിട്ടുണ്ട്. ദിലീപ് നായകനായ രാമലീല യിലും നടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.