in

‘കൈയിൽ ചെമ്പരത്തി പൂവുമായി അമല പോൾ’….ക്യൂട്ട് ഫോട്ടോസ് പങ്കുവെച്ച് താരം..!!!

Photos of Amala Paul with a Red Rose in Her Hand

നീലതാമര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ അഭിനയ ജീവിതത്തിൽ അരങ്ങേറിയ നടിയാണ് അമല പോൾ.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.മലയാളത്തിൽ അരങ്ങേറിയ താരം പിന്നീട് അന്യ ഭാഷകളിലും അരങ്ങേറി.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നടസിനിമയിലും താരം അരങ്ങേറിയിട്ടുണ്ട്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമകളിൽ തന്റേതായ ഇടം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.

അന്യ ഭാഷകളിൽ എത്തിയതിന് ശേഷമാണ് താരത്തിന്റെ കരിയർ മാറിമറിയുവാൻ ആരംഭിക്കുന്നത്.ശരീരം പ്രദർശിപ്പിച്ചുകൊണ്ട് അഭിനയിക്കാൻ തുടങ്ങിയതിന് ശേഷമാണ് താരം ആരാധകരുടെ ഇഷ്ട്ട താരമായി മാറുന്നത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മലയാളത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും എത്തിയത് ടീച്ചർ എന്ന സിനിമയിലൂടെയാണ്.ഈ സിനിമയ്ക്ക് ശേഷം മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫർ എന്ന സിനിമയിലും താരം അഭിനയിച്ചു.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരമിപ്പോൾ.ഇൻസ്റ്റഗ്രാമിൽ മാത്രം അൻപത് ലക്ഷത്തിൽ അധികം ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവയ്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ടാണ് വൈറലാക്കുന്നത്.കൂടുതലായി താരം തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്യൂട്ട് ചിത്രങ്ങൾ.ചെവിയിൽ പൂവ് ചൂടി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വൈറലായ താരത്തിന്റെ ക്യൂട്ട് ഫോട്ടോസ് കാണാം.

Written by admin

കൃമി കീടങ്ങളെ ഒന്നും ഞാൻ വകവച്ചു കൊടുക്കാറില്ല, രാഷ്ട്രീയക്കാരനായ അച്ഛനിൽ നിന്നും ദൂരം പാലിച്ച് നിൽക്കണമെന്ന് മക്കളോട് പറഞ്ഞിട്ടുണ്ട്, വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

Namitha Pramod's New Photo with Family

‘ഇത് നമ്മുടെ നമിത അല്ലെ’……ഗ്ലാസ്സൊക്കെ വെച്ച് സുന്ദരിയായല്ലോന്ന് ആരാധകർ..!!!