in ,

ഇത്തവണ ഓണത്തിന് ഇരട്ടി മധുരം…. കുഞ്ഞി നിലയോടൊത്ത് ആദ്യ ഓണം ആഘോഷിച്ചു പേർളിയും ശ്രീനിഷും..ചിത്രങ്ങൾ കാണാം.. !!!!

ഇന്ന് മലയാളികൾക്ക് എറ്റവും ഇഷ്ട്ടമുള്ള ഒരു താര കുടുബം ആയിരിക്കും പേർളിയുടെയും ശ്രീനിഷിന്റെയും. ഒരുപാട് ആരാധകർ ഉള്ള ഒരു താര കുടുബം ആണ് ഇവരുടെത്. സോഷ്യൽ മീഡിയയിൽ സജീവം ആണ് ഇരുവരും. ലക്ഷകണക്കിന് ആരാധകർ ഉണ്ട് ഇപ്പോൾ മലയാളികൾക്കിടയിൽ അവരുടെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഒരുമടിയും കൂടാതെ നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്  അതുകൊണ്ട് തന്നെ ഇരുവർക്കും സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകർ ഉണ്ട്

വിവാഹം മുതൽ ഇന്നുവരെ ഒരുമിച്ചുള്ള എല്ലാ നിമിഷവും ഇവർ ആരാധകരിലേക്ക് പങ്കുവെയ്ക്കാറുണ്ട്. വിവാഹം കഴിഞ്ഞു ഇപ്പോൾ നില എന്ന ഒരു സുന്ദരി വാവയും ഇവർക്ക് ഉണ്ട് . ഒരുപക്ഷെ നിലയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല എന്നതാണ് സത്യം. കുഞ്ഞി നില ജനിച്ചെന്ന് മുതൽ എന്ന് വരെയുള്ള എല്ലാ ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ് ചെയ്തിട്ടുണ്ട്. അതെല്ലാം സോഷ്യൽ മീഡിയ വൈറൽ ആകിയിരുന്നു. ഇവരെ പോലെ തന്നെ ഇവരുടെ കുഞ്ഞു നിലയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു കുട്ടി താരം ആണ്. നിലയുടെ എല്ലാ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ കൂടി തങ്ങളുടെ ആരാധകരിലേക്ക് പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ ഉള്ള ഒരു ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ലോകം എങ്ങും മലയാളികൾ എന്ന് ഓണം ആഘോഷിക്കുകയാണ്. പേർളിക്കും ശ്രീനിഷിനും ഓണം ഒരു ഇരട്ടി മധുരം ആണ് കാരണം. നില ജനിച്ചതിന് ശേഷം ഉള്ള ആദ്യ ഓണം ആണ് അതുകൊണ്ട് തന്നെ ഇരട്ടി മധുരം ആണ്. കുഞ്ഞി നിലയോടൊത്തുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അതീവ സുന്ദരി ആയിട്ടാണ് മുന്ന് പേരെയും ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറൽ ആയിരിക്കുകയാണ്.

Written by admin

ഉത്രാട പൂ നിലാവെ വാ…. ഉത്രാട ദിന ആശംസകൾ അറിയിച്ചു പ്രിയ താരം അനുശ്രീ.. ഓണ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.. !!!!

ഉടുതുണിയില്ലാതെ അഭിനയിച്ച് കിട്ടുന്ന കാശ് ഈ കുടുംബത്തിലേക്ക് കൊണ്ടുവരണ്ട എന്ന് ഉമ്മ പറഞ്ഞു, ഷര്‍മിലി