in , , ,

അലക്കും കുളിയും കഴിഞ്ഞു ഇനി ഒരു ധ്യാനം.. ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് മോഡൽ നിമിഷ, കിടിലൻ ഫോട്ടോസ് കാണാം

കേരളത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഇപ്പോൾ കൂണ് മുളക്കുന്ന പോലെയാണ് ഓരോ ദിവസവും മോഡലുകൾ പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് ഉണ്ടാക്കാനും പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ ശ്രദ്ധ നേടിയെടുക്കാനും ഏതു വഴിയും സ്വീകരിക്കുന്ന ആളുകളാണ് പുത്തൻ തലമുറയിലെ മോഡലുകൾ.

എന്നാൽ ഇവർക്കിടയിൽ കാമ്പുള്ള കണ്ടന്റ് കൊണ്ടു വരികയും ജനം ഏറ്റെടുക്കുകയും ചെയ്യുന്ന മോഡലുകളും ഉണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. നിമിഷ ബിജോ എന്ന മോഡലിന്റെ പേര് ആ ഗണത്തിലാണ് ഉൾപ്പെടുത്തേണ്ടത്.

തടിച്ച ശരീരം ആണെങ്കിൽ പോലും പ്രേക്ഷകരെ തന്നിലേക്ക് ആകർഷിക്കാനുള്ള കഴിവുകളുള്ള ശരീരപ്രകൃതമാണ് നിമിഷയുടെ. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഒരു മദ്യ കുപ്പിക്കൊപ്പം അതീവ സുന്ദരിയായ നിൽക്കുന്ന ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരംകൊണ്ട് ആണ് ഇത് വൈറൽ ആയി മാറിയത്.

ഇത്തരത്തിൽ നിൽക്കുമ്പോൾ ആരെയെങ്കിലും കമ്പനിക്ക് കിട്ടാൻ ആഗ്രഹമുണ്ടെന്ന് നിമിഷ പറയുന്നു.താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു… ആരേലും കമ്പനിക്ക് കിട്ടാൻ വേണ്ടി ഞാൻ വെയിറ്റ് ചെയ്യുവാ. സദാചാര ആങ്ങളമാർ ഓടിവന്ന് കമൻറ് ബോക്സിൽ ചാമ്പിക്കോ എന്നായിരുന്നു നിമിഷ നൽകിയ ക്യാപ്ഷൻ.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതേ മദ്യകുപ്പിയും ആയി ആണ് നിമിഷ എത്തുന്നത്. ചില പോസ്റ്റുകളിൽ മോഡൽ ഗൗരി സിജി മാത്യുവും താരത്തിനൊപ്പം ഉണ്ട്. ഈ കുപ്പി ഇതുവരെ കഴിഞ്ഞില്ലേ എന്നായിരുന്നു ചിത്രത്തിന് താഴെ ഒരാൾ നൽകിയ കമൻറ്.

കമ്പനിക്ക് ആളെ കിട്ടണ്ടേ എന്നായിരുന്നു അതിന് നിമിഷ നൽകിയ മറുപടി. ഓരോ ഫോട്ടോഷൂട്ട് ചിത്രത്തിനും വളരെ രസകരമായ ക്യാപ്ഷൻ ആണ് നിമിഷ നൽകുന്നത്. അതുകൊണ്ടുതന്നെ ചിത്രങ്ങൾക്കൊപ്പം താരത്തിന്റെ ക്യാപ്ഷനുകൾ പലപ്പോഴും വൈറൽ ആയി മാറാറുണ്ട്.

ആറന്മുള പള്ളിയോട വിഷയത്തിൽ സോഷ്യൽ മീഡിയ ആക്രമണങ്ങൾക്കെതിരെ തുറന്ന് പ്രതികരിച്ച് താരം രംഗത്തെത്തിയിരുന്നു.താനൊരു ഫെമിനിസ്റ്റ് അല്ലെന്നും ആറന്മുള പള്ളിയോടത്തിൽ ആചാരലംഘനം നടത്തിയത് അല്ലെന്നും നിമിഷ ബിജു പ്രതികരിച്ചിരുന്നു. സത്യാവസ്ഥ രംഗത്തുവന്നിട്ടും സൈബർ ആക്രമണം തുടരുകയാണെന്നും വിശ്വാസികൾ മാപ്പാക്കണം എന്നുമാണ് താരം പറഞ്ഞത്.

അത് പള്ളിയോടം ആണെന്ന് അറിയില്ലായിരുന്നു. വള്ളം കിടക്കുന്നത് കണ്ടപ്പോൾ ഞാനും ക്യാമറാമാനും കൂടി ഫോട്ടോ എടുത്തു. ഒരു ദിവസം മുഴുവൻ ഞങ്ങൾ ആ സ്ഥലത്തുണ്ടായിരുന്നു.

ആചാരമോ വിശ്വാസമോ ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും അതിന്
ഭഗവാനോടും നാട്ടുകാരോടും ക്ഷമചോദിക്കുന്നു എന്നുമാണ് നിമിഷ അന്ന് വ്യക്തമാക്കിയത്. താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഒക്കെയും ഗ്ലാമറസിന് അധിക പ്രാധാന്യം നൽകുന്നവ തന്നെയാണ്.

അതുകൊണ്ടുതന്നെ ആരാധകരും വിമർശകരും താരത്തിന് ഒരുപോലെയാണ് ഉള്ളത്. ഇപ്പോൾ അത്തരത്തിൽ താരം പങ്കു വെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രവും ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമൻറുകൾ ആണ് ചിത്രത്തിന് താഴെ നിമിഷനേരംകൊണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Written by Editor 1

മുകേഷേട്ടൻ ഉണ്ടെങ്കിൽ പിന്നെ ഷോട്ട് എങ്ങനെ എങ്കിലും തീർന്നാൽ മതി എന്നാണ് ചിന്ത; നടി സോന നായർ പറയുന്നത് ഇങ്ങനെ

അമ്പോ.. കടൽ തീരത്ത് കറുത്ത ബിക്കിനിയണിഞ്ഞ് സാനിയ; ഫോട്ടോഷൂട്ട് വൈറലാകുന്നു, ഫോട്ടോസ്