in ,

ബ്ലാക്ക് കളർ സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ നിഖില!!!! ചിത്രങ്ങളിതാ

ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്നു നിഖില വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം മലയാളി പ്രേക്ഷകരുടെ ഇഷ്ട കവർന്നെടുത്തത്.  ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ഹൃദയം കവരുന്നത്. മനോഹരമായി മേക്കപ്പ് ചെയ്തിരിക്കുന്നത് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.  സുന്ദരിയായി ബ്ലാക്ക് കളർ സാരിയിലായിരുന്നു താരം ഫോട്ടോഷൂട്ടിൽ എത്തിയത്. സാരിക്ക് അനുയോജ്യമായ ആഭരണങ്ങൾ ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. ഫോട്ടോസ് ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്.

താരത്തിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം ഗുരുവായൂരമ്പല നടയിലാണ്. ചിത്രത്തിൽ പൃഥ്വിരാജ് ബേസിൽ അനശ്വര രാജൻ തുടങ്ങിയവരും മറ്റു കഥ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത ചിത്രത്തിനായി നൽകിയ പ്രമോഷൻ ഇൻറർവുകളിൽ എല്ലാം നിഖില വിമൽ തിളങ്ങി നിന്നിരുന്നു. വാക്കുകളൊക്കെ മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

പലപ്പോഴും സിനിമയിൽ കുറച്ചുകൂടി പെർഫോം ചെയ്യാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്ന് തോന്നി നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.  എന്നാൽ സിനിമയ്ക്ക് വേണ്ട ചില കാര്യങ്ങളുണ്ടെന്ന് ചിലപ്പോൾ താങ്കൾക്ക് മതിയായ അവസരങ്ങൾ ലഭിക്കാറില്ലന്നും അഭിമുഖത്തിലൂടെ പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു.

Written by amrutha

പടം കണ്ടവർ എല്ലാം അമ്പാന്റെ പുറകെ പോകുമ്പോൾ, അതിൽ നഷ്ടപ്പെട്ടു പോകുന്ന ഒരു മാണിക്യമാണ് നഞ്ചപ്പ

ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളോടൊപ്പം കുടുംബ സമേതം സൗബിൻ, ഇത്രയും വലിയ മകൾ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് സോഷ്യൽ മീഡിയ