in

‘പെപ്സി ടി ഷർട്ടിൽ തിളങ്ങി ‘അഞ്ജു കുര്യൻ’…എന്തൊരു ഷെയ്‌പ്പെന്ന് ആരാധകർ….!!!

New T-shirt pictures of Anju Kurian

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തിളങ്ങിയ നടിയാണ് അഞ്ജു കുര്യൻ.നേരം എന്ന ചിത്രത്തിൽ സപ്പോർട്ടിങ് വേഷത്തിലാണ് താരം ആദ്യമായി സിനിമയിലേക്ക് അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് മലയാളത്തിൽ ഒരുപാട് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ ആദ്യമായി നായികയായി എത്തുന്നത് ആസിഫലി നായകനായി എത്തിയ കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലാണ്.സിനിമയിൽ നല്ലൊരു വേഷത്തിലാണ് താരമെത്തിയത്.

മലയാള സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം തമിഴ് ഭാഷയിലേക്ക് ആദ്യമായി അരങ്ങേറുന്നത്.ചെന്നൈ ടു സിംഗപ്പൂർ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ എത്തുന്നത്.തമിഴ് ഭാഷയ്ക്ക് ശേഷം തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് ഇന്നുകാണുന്ന രീതിയിൽ സജീവമായത്.ആരെയും മയക്കുന്ന സ്റ്റൈലിഷ് ലുക്കും അഭിനയവും തന്നെയാണ് താരത്തെ വൈറലാകുന്നത്.

മേപ്പടിയാൻ എന്ന ഫീൽ ഗുഡ് ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.ഈ സിനിമയ്ക്ക് ശേഷം തമിഴ് ഭാഷയിലാണ് താരം കൂടുതലായി അഭിനയിക്കുന്നത്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.പെപ്സി ടി ഷർട്ടിൽ കിടിലൻ ലുക്കിലുള്ള ഫോട്ടോസാണ് താരം ഇത്തവണ സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

At a public event, Lakshmi Nakshatra is opening up about their relationship with GP and Gopika.

ഇരുവരുടെയും നടുക്കിരുന്നിട്ട് പോലും എനിക്കൊരു സൂചന പോലും തന്നില്ല: ജി പി യുടെയും ഗോപികയുടെയും പ്രണയത്തെക്കുറിച്ച് ലക്ഷ്മി നക്ഷത്ര

വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭർത്താവിന് കൈമാറണം എന്ന് നിർബധമുണ്ടോ? എന്റെ ഭർത്താവ് പോലും പേര് മാറ്റണമെന്ന് ഇതുവരെ അവശ്യപ്പെട്ടിട്ടില്ല, ഡിവോഴ്സായോ എന്ന കമന്റിന് മറുപടിയുമായി അപ്സര