in

ഞങ്ങളുടെ ‘ബംബിൾ ബീ’യെ പരിചയപ്പെടൂ!!! ആഡംബരക്കാർ സ്വന്തമാക്കി നീരജ് മാധവ്

Neeraj Madhav has acquired a brand-new, luxurious BMW X5.

പുത്തൻ ബി എം ഡബ്ല്യു കാർ സ്വന്തമാക്കി ആരാധകരുടെ പ്രിയപ്പെട്ട യുവനടൻ നീരജ് മാധവ്. ബി എം ഡബ്ല്യുവിന്റെ എസ് യു വി ശ്രേണിയിലെ എക്‌സ് 5 ആണ് താരു കുടുംബത്തിലേക്ക് വന്ന ഏറ്റവും പുതിയ വാഹനം. കുടുംബത്തോടൊപ്പം കാർ വാങ്ങാൻ എത്തിയതിന്റെ സന്തോഷം നീരജ് സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചിട്ടുണ്ട്. ‘ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അംഗത്തെ സ്വാഗതം ചെയ്യുന്നു, ‘ബംബിൾ ബീ’യെ നിങ്ങൾ പരിചയപ്പെടൂ’ എന്നാണ് കാർ സ്വീകരിക്കുന്ന വിഡിയോയ്ക്കൊപ്പം നീരജ് സമൂഹമാധ്യമത്തിലൂടെ കുറിച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ളതാണ് കാർ വാങ്ങിയിരിക്കുന്നത്. സിനിമ മേഖലയിലെ പ്രമുഖർ മാത്രമല്ല നിരവധി വാഹന പ്രേമികളും നിരവധി പേരാണ് അഭിനന്ദനവുമായെത്തുന്നത്.

നഹാസ് സംവിധാനം ചെയ്ത ആർ ഡി എക്സ് എന്ന ചിത്രമാണ് നീരജന്റേതായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം. ബോക്സ് ഓഫീസ് ഇളക്കിമറിച്ച ചിത്രത്തിൽ പ്രധാന വേഷത്തിൽ ആയിരുന്നു നീരജും എത്തിയത്. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഷൈൻ നികവും ആന്റണിയും ആയിരുന്നു.

സ്റ്റേജ് ഷോകൾ വഴിയായിരുന്നു നീരജ് അഭിനയരംഗത്തിലേക്ക് എത്തുന്നത്. ആദ്യം ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടായിരുന്നു തുടക്കം. പിന്നീടാണ് അപ്രതീക്ഷിതമായി ബോളിവുഡിലേക്ക് പോയത്. ബോളിവുഡിൽ താരം ഫാമിലി മാൻ എന്ന വെബ് സീരീസ് അഭിനയിച്ചതോടുകൂടി താരത്തിന് നിരവധി ആരാധക പ്ര ആരാധകർ ഉണ്ടായി. ബോളിവുഡിലും വൈകാതെ തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീട് ആരും മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്യാതെആയി. മലയാളത്തിൽ ചെയ്ത ശ്രദ്ധ നേടിയ ഏറ്റവും ഒടുവിലത്തെ ചിത്രം ആയിരുന്നു ആർ ഡി എക്സ് ആയിരുന്നു

Written by amrutha

അമ്മ പുരുഷന്മാരെ പരിചയപ്പെടുത്തി അവരുടെ മുറിയിലേക്ക് പോകാൻ എന്നോട് പറയുമായിരുന്നു, പോകണ്ട എന്ന് പറയുമ്പോൾ അമ്മ അടിക്കുമായിരുന്നു, വേറെ വഴിയില്ലാതെ വരുമ്പോൾ ഞാൻ വായ പൊത്തി നിൽക്കും- ഷക്കീല

The fans' favorite star, Ishani Krishna, celebrated her birthday with her family.

വീട്ടുകാർക്കൊപ്പം കുട്ടി ആഘോഷം!!! 23ന്റെ തിളക്കവുമായി ഇഷാനി കൃഷ്ണ