in

‘ ഇത് നമ്മുടെ നയന്താരയല്ലെ’ അമ്പോ ഹോട്ട് ലുക്കിൽ ഞെട്ടിച്ച്’ നയൻതാര ചക്രവർത്തി’..!!!

മലയാള സിനിമയിൽ ഇപ്പോൾ ഒരുപാട് ബാല താരങ്ങളുണ്ട്.ചെറിയ പ്രായത്തിൽ തന്നെ സിനിമ മേഖലയിൽ അരങ്ങേറുകയും പിന്നീട് ഒരുപാട് മികച്ച സിനിമയിൽ തിളങ്ങുവാനും ഇത്തരത്തിലുള്ള ബാല താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.അത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ സിനിമ മേഖലയിൽ സജീവമായ താരമാണ് നയൻതാര ചക്രവർത്തി.2006 ൽ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ ടിങ്കു മോൾ എന്ന വേഷത്തിലൂടെയാണ് താരം സിനിമ അഭിനയത്തിൽ അരങ്ങേറുന്നത്.

ആദ്യ സിനിമയിൽ തന്നെ മലയാളികൾ താരത്തെ ഏറ്റെടുക്കുകയായിരുന്നു .ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ മകളായിട്ട് അഭിനയിക്കാനും താരത്തിന് സാധിച്ചു.ഇന്നിപ്പോൾ താരം വളർന്ന് ഒരു നായികയുടെ ലെവലിൽ എത്തിയിരിക്കുകയാണ്.ഒരുപാട് സിനിമയിൽ ചെറുതും വലുതുമായി അഭിനയിച്ച താരം 2016 ൽ പുറത്തിറങ്ങിയ മറുപടി എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

സിനിമയിൽ കുറച്ച് കാലമായി താരം അത്ര സജീവമല്ല എന്നാൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തന്നെയുണ്ട് താരം.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ആൻഡ് ഹോട്ട് ചിത്രങ്ങൾ.വൈറ്റ് ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വൈറലായ ചിത്രങ്ങൾ കാണാം.

Written by admin

സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല യഥാര്‍ത്ഥ ജീവിതം ; എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്; സാനിയ

swetha menon about career