in ,

ജെന്റിൽ ലുക്കിൽ നവ്യ നായർ, സൂപ്പറെന്ന് ആരാധകർ

navya nair

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് നവ്യ നായർ എന്നറിയപ്പെടുന്ന ധന്യ നായർ. ആലപ്പുഴ ജില്ലയിലെ മുതുകുളമാണ് നവ്യയുടെ സ്വദേശം. ടെലിക്കോം ഉദ്യോഗസ്ഥനായ ജെ.രാജുവും എം.എസ്.എം. ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപികയായ വീണയുമാണ് നവ്യയുടെ മാതാപിതാക്കൾ.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ അഭിനയിക്കുന്നത്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ബിരുദധാരിയാണ്.

ചേപ്പാട് സി.കെ. ഹൈസ്‌കൂൾ മൈതാനിയിൽ, 2010 ജനുവരി 21-ന് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ. മേനോനുമായി നവ്യ വിവാഹിതയായി. ആദ്യ ചിത്രം ദിലീപ് നായകനായ ഇഷ്ടം ആണ്.

അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു. അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ നവ്യയുടെ ജെന്റിൽ ലുക്കിലുള്ള ഫോട്ടോകളാണ് വൈറലാവുന്നത്. ഫോളിയോ മാനിയോ സ്റ്റുഡിയോ ആണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ലുക്ക് പൊളിയെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

Written by admin

ഇനി അഭിനയിക്കുമോ ഇല്ലയോ എന്ന് പറയാൻ പറ്റണില്ല. എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടേ, സംയുക്ത

Samyuktha Menon

ഹോട്ട് ബിക്കിനിയിൽ ആരാധകരെ ഞെട്ടിച്ചു സംയുക്ത മേനോൻ… ഇത് അൽപ്പം കൂടിപോയിലെന്ന് ആരാധകർ…. !!!