in ,

ഉണ്ണികണ്ണനെ കാണാൻ ഗുരുവായൂരിലെത്തി നവ്യ നായർ… സാരിയിൽ ട്ടായി താരം.. വീഡിയോ കാണാം…. !!!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നവ്യ നായർ. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ വീഡിയോ. മഞ്ഞസാരിയിൽ ഉണ്ണികണ്ണനെ കാണാൻ ഗുരുവായൂരിൽ എത്തിയ താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. താരത്തിന്റെ കരിയറിൽ തന്നെ എറ്റവും മികച്ച സിനിമയായ നന്ദനത്തിലെ ഗാനമാണ് പുത്തൻ വീഡിയോക്ക്‌ നൽകിയത്.

ആ പഴയ ഓർമയിലേയ്ക്ക് മലയാള പ്രേക്ഷകരെ വീണ്ടും കൊണ്ടുപോവുകയാണ് ഈ പുത്തൻ വീഡിയോയിൽ കൂടി താരം. നന്ദനം എന്ന ഒരൊറ്റസിനിമ മതി താരത്തിന്റെ കഴിവ് മനസിലാക്കാൻ ആ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആ വർഷത്തെ സംസ്‌ഥാന അവാർഡും താരം നേടിയിട്ടുണ്ട്. ഇഷ്ടം ഏന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത് അതിന് ശേഷം മലയാള സിനിമയിൽ താരം തന്റെ സ്‌ഥാനം നേടുകയും ഒട്ടുമിക്ക എല്ലാ താരങ്ങളുടെ കൂടെയും താരം അഭിനയിച്ചു .

എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകായിരുന്നു താരം.എന്നാൽ ഇപ്പോൾ ഇതാ വീണ്ടും ടീവി പരിപാടികളിൽ കൂടി തിരിച്ചുവരുകയാണ്. അഭിനയ ജീവിതത്തിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ താരം സജീവമായിതന്നെ ഉണ്ടയിരുന്നു. എന്തായാലും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ പുത്തൻ വീഡിയോ . നവ്യയുടെ ഈ ഹിറ്റ് വീഡിയോ എടുത്തത് പ്രണവ് സുഭാഷാണ്. ഇതിന് മുൻപും ഇദ്ദേഹം എടുത്ത ഒരുപാട് താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

എല്ലാം കഴിഞ്ഞപ്പോൾ താൻ ഒറ്റക്ക് മോശക്കാരി… ലൈവിൽ പൊട്ടിത്തെറിച്ച് നടി ദുർഗ കൃഷ്ണ.. നായകന്മാർ എന്ത് കാട്ടിയാലും കുഴപ്പമില്ല, നായിക കാണിച്ചാൽ മോശക്കാരി.. ലൈവിൽ പ്രതികരിച്ച് താരം…വീഡിയോ.. !!!

അമ്മ അഭിനേത്രിയും ഗായികയുമാണ്, സീരിയലിലെത്തിയപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല, സായികുമാറിന്റെ ആദ്യ വിവാഹത്തിലെ മകൾ