in

പുത്തൻ സന്തോഷ വാർത്ത അറിയിച്ചു പ്രിയ തരാം മുക്ത.. ആശംസകൾ അറിയിച്ചു ആരാധകർ… !!

അഭിനയ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള താരമാണ് മുക്ത. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ തരാതെ എല്ലാവരും അറിയാനും ഇഷ്ടപ്പെടാനും ആരംഭിച്ചിരുന്നു. അച്ഛൻ ഉറങ്ങാത്ത വീട് എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ മേഖലയിൽ അരങ്ങേറുന്നത്.

അതിന് ശേഷം അഭിനയത്തിൽ സജീവം ആയി തന്നെ താരം ഉണ്ടായിരുന്നു. മലയാളത്തിന് പുറമെ തെന്നിത്യ ഒട്ടാകെ ഉള്ള ഭാഷയിൽ താരം അഭിനയിച്ചു. അഭിനയത്രി മാത്രം അല്ല താരം ഒരു മോഡൽ കൂടിയാണ്. സിനിമയിൽ സജീവം ആയിരിന്നപ്പോൾ ആണ് താരം വിവാഹം കഴിച്ചത്. ഭർത്താവ് ഗായിക റിമി ടോമിയുടെ സഹോദരൻ കൂടിയാണ്.ഇപ്പോൾ ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്. മകളുടെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് അതുകൊണ്ട് തന്നെ കുഞ്ഞും സോഷ്യൽ മീഡിയയിൽ ഒരു കുട്ടി താരം കൂടിയാണ്. കിയാര എന്നാണ് കുഞ്ഞിയുടെ പേര്. കിയാരയും ആയുള്ള വീഡിയോകൾ സോഷ്യൽ മെഡിക്കൽ വൈറൽ ആവാറുണ്ട്.

ഇപ്പോൾ ഇതാ വീട്ടിലെ ഒരു പുത്തൻ സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് താരം. അമ്മയെ പോലെ തന്നെ മകളും ഇപ്പോൾ അഭിനയ രംഗത്തേയിക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന സന്തോഷ വാർത്തയാണ് മുക്തയും കുടുബവും അറിയിച്ചത്. പത്താം വളവിൽ എന്ന സിനിമയിൽ ആണ് കിയാര അഭിനയിക്കുന്നത്. സിനിമയിൽ ഒരു പ്രധാന വേഷം ആണ് കുഞ്ഞി അഭിനയിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌. സൂരജ് വെഞ്ഞാറമൂട് ആണ് കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നത്. എന്തയാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. വാർത്ത അറിഞ്ഞതിന് ശേഷം നിരവധി ആൾകാർ ആണ് ആശംസകൾ അറിയിച്ചു എത്തിയത്.