in

ജീവിതത്തിലെ സന്തോഷങ്ങളിലൂടെയാണ് മക്കൾ ജീവിക്കുന്നത് അതാണല്ലോ പ്രധാനം മോഹൻലാൽ

മലയാളി പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ലിജോ ജോസ് പല്ലിശ്ശേരി മോഹൻലാൽ കൂട്ടുകെട്ടിലെ ചിത്രമായ മലക്കോട്ട വാലിഫൻ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത് എങ്കിലും ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം അതിമനോഹരമാണ് എന്നാൽ എല്ലാവരും ഒരേപോലെ പറയുന്നുണ്ട് മോഹൻലാലിനെ പോലെ തന്നെ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിന് ആരാധകർ നിരവധിയാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വന്തമായി ഒരിടം പ്രണവ് മോഹൻലാലും കണ്ടെത്തിയിട്ടുണ്ട് മകൾ വിസ്മയ എഴുത്തിലും ചിത്രരചനയിലും ആണ് താല്പര്യം കാണിച്ചിരിക്കുന്നത് ഇപ്പോൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രണവിന്റെ യാത്രകളെക്കുറിച്ചും മകളുടെ എഴുത്തിനെ കുറിച്ചും മോഹൻലാൽ സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്

ഒരുകാലത്ത് ഞാനും ഇതുപോലെ യാത്ര ചെയ്തിട്ടുണ്ട് എവിടെപ്പോയാലും അപ്പവുമായി എപ്പോഴും കോൺടാക്ട് ഉണ്ട് കുട്ടികൾ സുജിയെ എപ്പോഴും വിളിച്ച് എല്ലാ കാര്യങ്ങളും പറയും ജീവിതത്തിൽ സന്തോഷങ്ങൾ കണ്ടെത്താൻ രണ്ടുപേർക്കും അറിയാം അതാണ് വേണ്ടത് അപ്പു ഇടയ്ക്ക് ഇട ഹംപിയിൽ പോകും അവിടുത്തെ കാഴ്ചകൾ കണ്ട റോക്ക് ക്ലൈമിങ്ങും ഒക്കെ നടത്തി കുറെ ദിവസം അവിടെ കൂടും ഒരിക്കൽ ഞാൻ അവിടെ ഷൂട്ടി എത്തിയപ്പോൾ അപ്പു അവിടെയുണ്ട് രാവിലെ വന്നു കാണാം എന്ന് അവൻ പറഞ്ഞത് കേട്ട് കുറെ കാത്തിരുന്നു

മടങ്ങാൻ ഒരുങ്ങുമ്പോൾ നനഞ്ഞു കുതിർന്ന കയറിവന്നു തൃഗഭദ്ര നദിക്ക് അക്കരെയായിരുന്നു അവന്റെ ക്യാമ്പ് രാവിലെ ഇക്കരയ്ക്ക് കടത്ത് കിട്ടിയില്ല അതാ ലേറ്റ് ആയത് എന്ന് പറഞ്ഞു പിന്നെ നീ എങ്ങനെ വന്നു എന്ന് ഞാൻ ചോദിച്ചപ്പോൾ വളരെ കൂൾ ആയിട്ടാണ് അവൻ മറുപടി പറഞ്ഞത് ഞാൻ നീന്തി പോന്നു. മകളാണെങ്കിൽ കഥകളൊക്കെ പണ്ടും എഴുതുമായിരുന്നു അതുപോലെതന്നെ കവിതകളും എഴുതും നന്നായിട്ട് ചിത്രം വരയ്ക്കും യുകെയിൽ പോയി കുറെ നാൾ ചിത്രം വര പഠിച്ചതാണ് പ്രാഗിലും പഠിച്ചിട്ടുണ്ട് പിന്നെ കുറെ നാൾ ഇൻഡോനേഷ്യയിലെ കുട്ടികളെ പഠിപ്പിച്ചു ഇപ്പോൾ തായ്‌ലാൻഡിൽ ആയോധനകല പഠിക്കുകയാണ് അപ്പുവും എഴുതാറുണ്ട് പക്ഷേ കവിതയല്ല നോവലാണ് ഒരെണ്ണം എഴുതി പൂർത്തിയാകാറായി സുജിയും ചിത്രങ്ങൾ വരയ്ക്കാറുണ്ട് കാർഡുകൾ ഉണ്ടാക്കും ചെന്നൈയിലെ വീട്ടിൽ സുജിക്ക് ഒരു ആർട്ട് വർക്ക്ഷോപ്പ് ഉണ്ട് ആരെങ്കിലും നിർബന്ധിച്ചാൽ ഞാനും വരയ്ക്കും അടുത്തിടെ എന്റെ ഒരു സുഹൃത്ത് വീട് വച്ചു ലാലേട്ടൻ എനിക്കൊരു ചിത്രം വരച്ചു തരണം എന്നു പറഞ്ഞു നിർബന്ധിച്ചപ്പോൾ ഞാൻ ഒരു പെയിന്റിങ് ചെയ്തു മൂന്നുദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്

Written by rincy

ആ മുഴുനീള കിടപ്പറ രംഗം കണ്ട ഭാര്യ കരഞ്ഞു അത് സഹിക്കാൻ വയ്യാതെ താൻ ചെയ്തത് ഇങ്ങനെ ടി ജി രവി

എന്റെ യാത്രയിലുടനീളം എനിക്കൊപ്പം ഉണ്ടായിരുന്നതിന് ഒരുപാട് നന്ദി!! അനുശ്രീ,