in

‘സാരിയിൽ മിന്നി തിളങ്ങി വൈറൽ നടി ‘മിർണ മേനോൻ’….വെണ്ണക്കൽ ശിൽപം പോലെയുണ്ടെന്ന് ആരാധകർ…!!

Mirna Menon in saree

മോഡലിങ് മേഖലയിലൂടെ കരിയർ ആരംഭിക്കുകയും പിന്നീട് സിനിമ മേഖലയിൽ അരങ്ങേറിയ യുവ നടിയാണ് മിർണ മേനോൻ.2016 ൽ പുറത്തിറങ്ങിയ പട്ടത്താരി എന്ന സിനിമയിലൂടെയാണ് മിർണ സിനിമ മേഖലയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചുരുക്കം ചില സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ആദ്യ സിനിമയ്ക്ക് ശേഷം കൂടുതലായും തമിഴ് സിനിമയിലായിരുന്നു താരം അഭിനയിച്ചത്.ചുരുങ്ങിയ സമയം കൊണ്ട് ഇപ്പോൾ താരം തമിഴ് സിനിമയിൽ വൈറലായിരിക്കുകയാണ്.

തമിഴിൽ നിന്നും മലയാളത്തിലേക്ക് ആദ്യമായി താരം എത്തുന്നത് മോഹൻലാൽ നായകനായി എത്തിയ ബിഗ് ബ്രദർ എന്ന ഹിറ്റ് സിനിമയിലൂടെയാണ്.അരങ്ങേറിയ ആദ്യ മലയാള സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ടവും താരം നേടിയിരുന്നു.തമിഴ് സിനിമ കൂടാതെ മലയാളം തെലുങ്ക് സിനിമയിലും ഇപ്പോൾ താരം സജീവമാണ്.അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സിനിമയയിൽ അഭിനയിച്ചു കൊണ്ടാണ് താരം ഇത്രയധികം സജീവമായത്.

രജനികാന്ത് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ ജെയ്ലറിലാണ് താരം അവസാനമായി അഭിനയിച്ചത്.സിനിമയിൽ രജനികാന്തിന്റെ മരുമകളുടെ വേഷമാണ് താരം അഭിനയിച്ചത്.താരത്തിന്റെ അഭിനയം ഓരോ പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു.ഒരുപക്ഷെ താരത്തിന്റെ അഭിനയ ജീവിതത്തിൽ തന്നെ ലഭിക്കുന്ന ഒരു വലിയ ഭാഗ്യമായിരുന്നു ജെയ്ലർ എന്ന ചിത്രം.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.സോഷ്യൽ മീഡിയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് ഇപ്പോൾ.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകാണ് താരത്തിന്റെ കിടിലൻ സ്റ്റൈലിഷ് ചിത്രങ്ങൾ.ഇത്തവണ സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

Angeline Mariya

മദ്യം ഉപയേ​ഗിക്കേണ്ട രീതിയുണ്ട്, തോന്നിവാസത്തിന് കൊണ്ട് നടക്കേണ്ട സാധനമല്ല അത്, തുറന്നു പറഞ്ഞ് ഏയ്ഞ്ചലിൻ മരിയ

lakshmi nandan

ഒളിച്ചോടി കല്യാണം കഴിച്ചതാണോ? ആരാധകരുടെ ചോദ്യത്തിന് ഉത്തരം നൽകി മിനിസ്ക്രീൻ താരം ലക്ഷ്മി നന്ദൻ