in , ,

തനിക്ക് പൃഥ്വിരാജിന്റെ നായികയാവണം പിന്നെ ഐറ്റം ഡാൻസ് ചെയ്യണം; മിനി റിച്ചാർഡിന്റെ മോഹങ്ങൾ ഇങ്ങനെ

അമേരിക്കൻ മലയാളി കുടുംബിനിയായ മിനി റിച്ചാർഡ് കോട്ടയത്തെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ആയിരുന്നു ജനിച്ചത്. സംഗീതവും നൃത്തവും അഭ്യസിച്ച മിനി മോഡലിങ് രംഗത്ത് സജീവമാണ്. പറങ്കിമല എന്ന ചിത്രത്തിൻറെ റീമേക്കിൽ മിനി അഭിനയിക്കുകയും ചെയ്തു. ഒരൊറ്റ ആൽബം കൊണ്ട് മലയാളികളെ മുഴുവൻ ഞെട്ടിച്ച താരമാണ് മിനി റിച്ചാർഡ്. നായികയായി എത്തിയ അന്നു മഴയിൽ എന്ന ആൽബം ട്രോളന്മാരുടെ കടുത്ത ആക്രമണത്തിന് ഇരയാവുകയും ചെയ്തിരുന്നു.

വ്യാപകമായ രീതിയിൽ പരിഹസിക്കപ്പെട്ടെങ്കിലും തൻറെ ഇഷ്ടവും ആഗ്രഹവും മുന്നോട്ടുകൊണ്ടുപോകാൻ തന്നെ മിനി ശ്രമിച്ചിട്ടും ഉണ്ട്. മലയാളികളുടെ കപട സദാചാരത്തെയും ഇരട്ടത്താപ്പിനെയും വ്യക്തമായി മിനി ചോദ്യങ്ങൾ കൊണ്ട് വിർപ്പ് മുട്ടിച്ചു. താൻ അർഹിക്കുന്നത് പരിഹാസം അല്ലെന്ന് അവരുടെ അഭിമുഖങ്ങളിലൂടെ വ്യക്തമാക്കി. മിനിയുടെ ഫേസ്ബുക്ക് പേജ് മാത്രം ലൈക് ചെയ്തിരിക്കുന്നത് 18 ലക്ഷത്തിൽ അധികം ആളുകളാണ്.

എന്നാൽ അമേരിക്കയിലെ താമസക്കാരിയായ മിനിയുടെ പ്രവർത്തനം ആ രാജ്യത്ത് നിയമപ്രകാരം കുറ്റമല്ല. തന്റെ ചിത്രങ്ങളും വീഡിയോകളും മറ്റു സേവനങ്ങൾക്കും ഒരു മാസം 5 ഡോളർ മുതൽ 250 ഡോളർ വരെയാണ് മിനി വിലയിട്ടിരുന്നത്. ഇതിലൂടെ ലഭിക്കുന്ന പണം ചാരിറ്റിക്കായി ഉപയോഗിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. ദ ഹഗ്ഗ് ആൻഡ് കിസസ്സ് ഫൗണ്ടേഷനിലൂടെയാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സൈറ്റിൽ ചിത്രങ്ങളോ വീഡിയോയോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് സൈറ്റ് അധികൃതർ മിനിയ്ക്ക് മുന്നറിയിപ്പും നൽകിയിരുന്നു.

എന്നാൽ ഈ ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടെലഗ്രാം അക്കൗണ്ടിലൂടെയും ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും ആയിരുന്നു മിനി ആളുകളെ സൈറ്റിലേക്ക് ക്ഷണിച്ചത്. മിനിയെ പോലെ ചില മലയാള താരങ്ങളും രഹസ്യമായി സൈറ്റ് വഴി നഗ്നചിത്രം വിൽക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

സീരിയലിലും രണ്ടാം നിര സിനിമകളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആരാധകരെയാണ് നേടിയെടുത്തത്. സിനിമയിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുന്ന മിനിയുടെ ഏറ്റവും ചെറിയ ആഗ്രഹങ്ങളിൽ ഒന്നാണ് പൃഥ്വിരാജിന്റെ നായികയാവുക എന്നത്. സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിലൂടെയാണ് താരം വെള്ളി വെളിച്ചത്തിലേക്ക് എത്തുന്നത്.

22 ലക്ഷത്തിലധികം ആളുകൾ മിനിയെ ഫേസ്ബുക്കിൽ പിന്തുടരുന്നുണ്ട്. ചൂടൻ ഫോട്ടോകൾ പങ്കുവെച്ചാണ് അവർ സോഷ്യൽ മീഡിയയിൽ ആളെ കൂട്ടുന്നത്. മിനിയുടെ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എന്നും വൈറലാണ്. കേരളത്തിൽ നിന്നുള്ള മോഡലും താരവും ആണ് താനെന്നും ഇപ്പോൾ കാലിഫോർണിയായിൽ താമസമാണെന്ന് താരം മുൻപ് വ്യക്തമാക്കിയിരുന്നു.

Written by Editor 4

ബിക്കിനിയിൽ അവധി ആഘോഷിച്ച് സാനിയ ഇയപ്പൻ, ഫോട്ടോസ് പൊളിച്ചെന്ന് ആരാധകർ

ഉഫ്… ഗ്ലാമറസ് ലുക്കിൽ ആരാധകരുടെ മനം മയക്കി സോഫിയ അൻസാരി… കിടിലൻ ഫോട്ടോസ് കാണാം