in ,

3 വർഷം മുൻപുള്ള ഞാൻ: ചിത്രം കണ്ട് തെറ്റിധരിക്കേണ്ടന്ന് മിഷേൽ

michelle

ഒമർ ലുലു സംവിധാനം ചെയ്ത അഡാർലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മിഷേൽ. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ നടി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉണ്ട്. താരം സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട് .ആദ്യ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ജനപ്രിയ ഷോയായ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയിരുന്നു.വൈൽഡ് കാർഡ് എൻട്രി ലൂടെ ആയിരുന്നു  ഷോയിൽ എത്തിയത്. പക്ഷേ നടിയ്ക്ക്   ഷോയിൽ പിടിച്ചുനിൽക്കാൻ സാധിച്ചിരുന്നില്ല. ബിഗ് ബോസിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ  മത്സരാർഥി കൂടിയായിരുന്നു. ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിലനിൽക്കുന്നുണ്ട്. വിദേശത്ത് ജനിച്ചു വളർന്ന നടിയ്ക്ക് നാടാണ് ഏറ്റവും ഇഷ്ടം.

ഇപ്പോൾ നാട്ടിലാണ് സ്ഥിരതാമസം. അമ്മ ഒരു ബിസിനസുകാരി കൂടിയാണ്. അമ്മയുടെയും മകളുടെയും നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടി പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത് .ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ ആണ് നടി പങ്കുവെച്ചത്. മൂന്ന് വർഷം മുൻപുള്ള ലുക്കാണ്.  ഇത് കണ്ടാൽ നിങ്ങൾ പെട്ടെന്ന് എന്നെ നേക്കഡ് ആണെന്ന്  തെറ്റിദ്ധരിക്കും  അങ്ങനെയല്ല  ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രമാണെന്നുമാണ് നടി കുറിച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം വയറലായി. നിരവധി പേരാണ് ചിത്രത്തിന് കമൻറുകൾ രംഗത്തെത്തിയത്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

ആളാകെ മാറി പോയല്ലോ: ന്യൂയോർക്കിൽ കിടിലൻ ഔട്ട്ഫിറ്റിൽ മീരാനന്ദൻ

narasimham-movile-mohanlal-jeep

നരസിംഹത്തിലെ ആ ജീപ്പ് നിർമാതാവ് അവസാനം വിറ്റു… 3 കോടി വരെ വില പറഞ്ഞിട്ടും ജീപ്പ് വിൽക്കാതെ ഇപ്പോഴത്തെ ഉടമ… !!!!