in

ചേച്ചിയുടെ ബമ്പർ കൊള്ളാലോ എന്ന് ഞരമ്പൻ; മാസ്സ് മറുപടിയുമായി മിഷേൽ: കൈയ്യടിച്ച് ആരാധകർ

ധമാക്ക എന്ന ചിത്രത്തില്‍ ഗ്ലാമര്‍ ലുക്കില്‍ എത്തി പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് മീഷേല്‍ ആന്‍ ഡാനിയല്‍. ഒരു അടാര്‍ ലവ് എന്ന ചിത്രത്തില്‍ മീഷേല്‍ എന്ന പേരില്‍ തന്നെ എത്തിയ താരം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

മോഡേര്‍ന്‍ വേഷത്തിലും നാടന്‍ വസ്ത്രങ്ങള്‍ അണിഞ്ഞും താരം എത്താറുണ്ട്. അടുത്തിടെ പട്ടുപാവാട ആണിഞ് എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്നത്.തരത്തിന്റേത് എന്ന പേരില്‍ അമ്മയും ബന്ധുവും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീ ഡിപ്പിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

എന്നാല്‍ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് താരം രംഗത്തെത്തിയിരുന്നു. അത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല എന്നായിരുന്നു അന്ന് താരം വ്യക്തമാക്കിയത്. ഇന്‍സ്റ്റയില്‍ മിച്ചു എന്നാണ് ആരാധകര്‍ ഉള്‍പ്പെടെ മിഷേലിനെ വിളിക്കുന്നത്. താരം പങ്കുവെക്കുന്ന പുത്തന്‍ ചിത്രങ്ങളൊക്കെ നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. ഏറ്റവും പുത്തന്‍ ചിത്രങ്ങള്‍ പുറത്തു വന്നതോടെ താരം ഹോട്ട് സെന്‍സേഷന്‍ ആയിരിക്കുകയാണ്.

ഒമര്‍ ലുലു ഒരുക്കിയ ഒരു അടാര്‍ ലവ് ആയിരുന്നു മീഷേല്‍ അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ യൂണിഫോമിട്ട് ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടിരുന്നത്. വിദേശ മോഡലുകളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള വസ്ത്രങ്ങള്‍ മീഷേല്‍ ഫോട്ടോഷൂട്ടില്‍ പരീക്ഷിക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ആരാധകരെ താരത്തിന് നേടി കൊടുക്കുവാന്‍ ഈ വസ്ത്രധാരണം സഹായിച്ചിട്ടുണ്ട്.

ചുവപ്പില്‍ വസ്ത്രങ്ങളണിഞ്ഞ് ഉള്ള ചിത്രങ്ങള്‍ക്ക് ആണ് താരത്തിന് ഇന്‍സ്റ്റയില്‍ കൂടുതല്‍ ലൗ റിയാക്ഷന്‍ ലഭിച്ചിട്ടുള്ളത്. 10000 ലൗ റിയാക്ഷനുകള്‍ ഇത്തരം ചിത്രങ്ങളിലൂടെ താരം നേടിയെടുക്കുകയും ചെയ്തു. താനൊരു സിംഗിള്‍ പേരന്റ് കിഡ് ആണെന്നും അതിനാല്‍ തന്നെ സ്‌കൂളില്‍ എട്ടുവര്‍ഷക്കാലം ഊട്ടിയില്‍ ആയിരുന്നു എന്നും മീഷേല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

അച്ഛന്‍ കിഡ്‌നാപ്പ് ചെയ്തുകൊണ്ട് പോകുന്ന കഥ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ ഒരു സിനിമാ കാണുന്നതുപോലെ ഉണ്ടായിരുന്നു എന്നും മീഷേല്‍ മുന്‍പ് വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ തനിക്കെതിരെ ഉണ്ടായിരിക്കുന്ന ഒരു മോശം കമന്റിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് മീഷേല്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന് താഴെ ചേച്ചിയുടെ ബംബര്‍ കൊള്ളാമെന്ന് അശ്ലീല കമന്റ് ഇട്ട യുവാവിന് വീട്ടിലുള്ളവരുടെത് കൊള്ളില്ലേ എന്ന് തകര്‍പ്പന്‍ മറുപടി കൊടുത്ത് വീണ്ടും പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ് താരം.

നിരവധി പേരാണ് ഇതിനോടകം താരത്തിന് സപ്പോര്‍ട്ട് ആയി എത്തിയിരിക്കുന്നത്. ഗ്ലാമര്‍ വേഷത്തില്‍ എത്തിയ മീഷേളിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് താരത്തിനെ കളിയാക്കി കൊണ്ടുള്ള ഇത്തരത്തില്‍ ഒരു കമന്റും പ്രത്യക്ഷപ്പെട്ടത്.

ബിഗ് ബോസ് സീസണിലും മുന്‍പ് താരം പ്രത്യക്ഷപ്പെട്ടിരുന്നു. വ്യത്യസ്തമായ പ്രകടനത്തിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ അന്നും മീഷേല്‍ ശ്രമിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഫിറോസിനും സജ്ജനയ്ക്കും ഒപ്പമായിരുന്നു താരം ബിഗ് ബോസിനുള്ളിലേക്ക് പ്രവേശിച്ചത്. അന്ന് താരം നടത്തിയ പല പ്രസ്താവനകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Written by Editor 3

എനിക്ക് പറ്റുന്ന പണിയാണോ അഭിനയം എന്ന് വരെ ഞാൻ ചിന്തിച്ചു, ഇന്ന് ട്രോളുന്നവർ നാളെ അത് തിരിച്ചു പറയും; പ്രിയ വാര്യർ പറയുന്നു

അമ്പോ.. കിടിലൻ ബെഡ്‌റൂം ഫോട്ടോഷൂട്ടുമായി പ്രിയ താരം: ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ