in ,

ഓട്ടുമിക്ക എല്ലാ നായികമാരുടെ കൂടെയും അഭിനയിച്ച മോഹൻലാലിന് ഏറ്റവും കുടുതൽ അഭിനയിക്കാൻ ആഗ്രഹിച്ചത് നടി ശ്രീ ദേവിയുടെ കൂടെയായിരുന്നു.. തുറന്ന് പറഞ്ഞു മേനക !!!

mohanlal

മലയാള സിനിമയിലെ ഒരു താര രാജാവാണ് മോഹൻലാൽ. എക്കാലത്തെയും ഒരു നടന വിസ്മയം കൂടിയാണ് താരം. അതുകൊണ്ട് തന്നെ താര രാജാവ് എന്നൊരു പദവി എറ്റവും ഇണങ്ങുന്നതും ലാലേട്ടന് തന്നെയാണ്. താരത്തിന്റെ പുത്തൻ വിശേഷങ്ങൾ അറിയാൻ ആരാധകർ എന്നും കാത്തിരിക്കാറുണ്ട് എന്നതാണ് സത്യം. ആരാധകരെ എന്നും വിസ്മയിപ്പിക്കുവാൻ ഈ താരം രാജവിന് സാധിക്കുന്നുണ്ട്. ഇതിനകം തന്നെ നിരവധി സിനിയമ ആണ് താരം അഭിനയിച്ചത്. ഇന്നും ആ അഭിനയം താരം കാത്തു സൂക്ഷിക്കാറുണ്ട്.

സിനിമയിൽ ലാലേട്ടന്റെ കൂടെ ഒരു സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഒരു അവസരത്തിനായി കാത്തിരിക്കുന്ന ഒരുപാട് സിനിമ താരങ്ങൾ എന്നുണ്ട്. ലാലേട്ടന്റെ നായിക ആയി ഒന്ന് അഭിനയിക്കണം എന്ന് മനസിൽ വിചാരിക്കാത്ത ഒരു നായികയും ഉണ്ടാവില്ല. എന്നാൽ ഒട്ടുമിക്ക എല്ലാ താരങ്ങളുടെ കൂടെ അഭിനയിച്ച ലാലേട്ടന് ഒരു നടിയുടെ കൂടെ അഭിനയിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. ആ താരത്തിന്റെ കൂടെ ഒരു സിനിമയെങ്കിലും ചെയണം എന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ഈ ആഗ്രഹം ഇന്നും നടന്നിട്ടില്ല എന്നാൽ ഇനി നടക്കാനും പോവുന്നില്ല എന്നതാണ് സത്യം. ലാലേട്ടന്റെ ഈ ഒരു ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞത് മലയാളികളുടെ ഇഷ്ട്ട താരം ആയ മേനകയാണ്.

ഇവർ ഒരുമിച്ചു ഒരുപാട് ഹിറ്റ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മേനകയാണ് ലാലേട്ടന്റെ ആഗ്രഹത്തെ കുറിച്ച് ഇപ്പോൾ പറഞ്ഞത്. ഇന്ത്യ ഒട്ടാകെ ആരാധകരുള എന്നാൽ ഇന്ന് ജീവിച്ചിരിപ്പില്ലാതെ അതുല്യ നടി ശ്രീദേവിയുടെ കൂടെ നായകൻ ആയിട്ട് അഭിനയിക്കണം എന്നാണ് ലാലേട്ടന്റെ ആഗ്രഹം എന്ന് തുറന്ന് പറഞ്ഞിരുന്നു മേനക. ലാലേട്ടന്റെ തന്നെയാണ് ഈ ഒരു ആഗ്രഹം മേനകയോട് അറിയിച്ചത്. മേനകയും ലാലേട്ടനും ഒരു സെറ്റിൽ ഷൂട്ടിംഗ് ഇടയിൽ ആണ് ലാലേട്ടൻ ഈ ഒരു ആഗ്രഹം അറിയിച്ചത്.

ലാലേട്ടൻ പറഞ്ഞത് എപ്രകാരം ആയിരുന്നു. മേനകെ എനിക്ക് എറ്റവും വലിയ ഒരു ആഗ്രഹം ആണ് നടി ശ്രീദേവിയുടെ കൂടെ ഒരു ചിത്രത്തിൽ എങ്കിലും അഭിനയിക്കണം എന്നത്. ആ ആഗ്രഹം നിറവേറുമോ എന്നും അദ്ദേഹം ചോദിച്ചു എന്നാൽ ഈ ഒരു ആഗ്രഹം ലാലേട്ടന് സാധിക്കാൻ പറ്റിയില്ല എന്നതാണ് സത്യം. ഇവരെ ഒരുമിച്ചു സിനിമയിൽ കാണും എന്ന് ഏറ്റവും കുടുതൽ ആഗ്രഹിച്ചതും മേനക ആയിരുന്നു. എന്നാൽ ഈ ഒരു ആഗ്രഹം പൂർത്തീകരിക്കാൻ ശ്രീദേവി എന്ന താരത്തിന് ഭാഗ്യം ഉണ്ടായിരുന്നില്ല.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

kulappulli leela

ഉടുത്ത തുണി കഴുകണമെങ്കില്‍ തന്നെ കയ്യില്‍ നിന്ന് പൈസയെടുത്ത് ഞാന്‍ സോപ്പ് വാങ്ങണ്ടേ, നിങ്ങളാരേലും പത്ത് പൈസ തരോ, പൊട്ടിത്തെറിച്ച് കുളപ്പുള്ളി ലീല

ബോധരഹിതയായി വീഴാതെ എങ്ങനെ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാം, പഠിക്കാനാ​ഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് അഹാന