in ,

ആളാകെ മാറി പോയല്ലോ: ന്യൂയോർക്കിൽ കിടിലൻ ഔട്ട്ഫിറ്റിൽ മീരാനന്ദൻ

അവതാരകയായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് മീരാനന്ദൻ. ഐഡിയ സ്റ്റാർ സിംഗർ ഷോയിൽ ഗായികയായും അവതാരികയും തിളങ്ങിയ മീരാനന്ദൻ പിന്നീട് മലയാള സിനിമയിലെ യുവനായകന്മാർ ക്കൊപ്പം ശ്രദ്ധേയമായിരുന്നു.ദിലീപ് കേന്ദ്രകഥാപാത്രമായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചത്. ചിത്രം ഹിറ്റായതോടെ മീരയെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു

മലയാളത്തിലെ നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം മികച്ച വേഷം ചെയ്യാൻ ഭാഗ്യം ലഭിച്ചു, പിന്നീടങ്ങോട്ട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് .അഭിനയത്തിൽ നിന്ന് ഏറെക്കാലമായി മീര ഇടവേള എടുത്തിരിക്കുകയാണ്. താരം ഇപ്പോൾ ദുബായിൽ ആർ ജെ ആയി ജോലി ചെയ്യുകയാണ് .ഗായിക യോടൊപ്പം തന്നെ താൻ ഒരു നല്ല ആർജെ ആണെന്നും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മീരാ തൻറെ ഫോട്ടോഷൂട്ടുകൾ എല്ലാം പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ദുബായിലാണ് സ്ഥിരതാമസം, അതുകൊണ്ട് തന്നെ ദുബായിൽ നിന്നുള്ള ചിത്രങ്ങളാണ് ഏറെയും പങ്കു വെച്ചിട്ടുള്ളത് .സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകിയും നടി രംഗത്ത് എത്താറുണ്ട്. പുതിയ ചിത്രങ്ങളിൽ അല്പം മോഡേൺ ലുക്കിലാണ് മീരാ തിളങ്ങിയിരിക്കുന്നത്, നിരവധിപേരാണ് കമൻറുകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്, പുതിയ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ന്യൂയോർക്കിൽനിന്നണ്. അവധി ആഘോഷിക്കാൻ ആണ് ന്യൂയോർക്കിലേക്ക് പോയത്

Written by admin

Leave a Reply

Your email address will not be published. Required fields are marked *

വിവാഹ മോചനത്തെയും വിവാഹം പോലെ തന്നെ പവിത്രമായി കാണണം, സ്വാസിക

michelle

3 വർഷം മുൻപുള്ള ഞാൻ: ചിത്രം കണ്ട് തെറ്റിധരിക്കേണ്ടന്ന് മിഷേൽ