in

അന്ന് മീനാക്ഷിയെ മഞ്ജു കൂടെ കൂട്ടാതിരുന്നതല്ല, അമ്മയ്ക്കൊപ്പം താൻ വരില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറയുകയായിരുന്നു, എന്നാൽ അതിന് ഒരു കാരണവും ഉണ്ട്: വെളിപ്പെടുത്തൽ ഇങ്ങനെ

സിനിമാ മേഖലയിൽ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തനതായ കഴിവ് തെളിയിച്ച താരമാണ് മഞ്ജുവാര്യരും ദിലീപും ഒക്കെ. സല്ലാപം എന്ന ചിത്രത്തിന് ശേഷം പ്രണയത്തിലായ ഇരുവരും സിനിമാ മേഖലയിൽ സജീവമായി നിന്നിരുന്ന സാഹചര്യത്തിൽ തന്നെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഗോപാലകൃഷ്ണനെന്ന ദിലീപിന് സിനിമയിലെത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം കഴിവുകൾ പ്രകടിപ്പിക്കുവാനും വലിയ വിജയം സിനിമാ മേഖലയിൽ നേടിയെടുക്കുവാനും സാധിച്ചിട്ടുണ്ട്.

കുറഞ്ഞ സമയം കൊണ്ട് തന്നെ കഴിവ് തെളിയിക്കാൻ സാധിച്ച ദിലീപ് ചുരുങ്ങിയ സമയം കൊണ്ടാണ് മലയാളികളുടെ ജനപ്രിയനായകൻ എന്ന പദവി കരസ്ഥമാക്കിയത്. നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചില്ലെങ്കിൽ പോലും മാതൃഭാഷ ചിത്രത്തിൽ തനതായ കഴിവും അഭിനയ മികവും പ്രകടിപ്പിക്കാൻ ദിലീപിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇന്നുവരെയുള്ള ദിലീപിൻറെ ജീവിതം വളരെയധികം അവിചാരിത നിമിഷങ്ങളിലൂടെ കടന്നു പോയത് തന്നെയാണ്.

സിനിമാ മേഖലയിൽ സജീവമായി നിലനിന്നിരുന്ന സമയത്താണ് മഞ്ജു ദിലീപിന്റെ ഭാര്യയായി മാറുന്നത്. ജീവിതത്തിൽ ഒരുപാട് മുന്നേറ്റങ്ങൾ കാത്തിരുന്നപ്പോഴും അതൊക്കെ പാതിവഴിയിൽ ഉപേക്ഷിച്ചാണ് മഞ്ജു ദിലീപിനെ സ്വന്തമാക്കിയത്. അഭിനയം പോലെ തന്നെ നൃത്തത്തിലും അതീവതാൽപര്യയായിരുന്ന മഞ്ജു നൃത്തവും അഭിനയവും എല്ലാം വിവാഹത്തോടെ മാറ്റിവയ്ക്കുകയായിരുന്നു.

meenakshi dileep

കുടുംബ ജീവിതവുമായി കഴിഞ്ഞ മഞ്ജുവിനെ പറ്റി യാതൊരു വിവരവും സമൂഹമാധ്യമങ്ങളിൽ പോലും കാണുവാൻ സാധിച്ചിരുന്നില്ല. എന്നാൽ നാലര വർഷം മുൻപ് നടന്ന നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും വാദപ്രതിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. കാവ്യയും ദിലീപും തമ്മിലുള്ള ഗോസിപ്പ് വാർത്തകൾക്ക് ഒരു പഞ്ഞവുമില്ലാതെ സോഷ്യൽ മീഡിയയിൽ അരങ്ങു വാണിരുന്ന സാഹചര്യത്തിലാണ് എല്ലാ ആരാധകരെയും ഞെട്ടിച്ചുകൊണ്ട് ദിലീപ്-മഞ്ജുമായുള്ള വിവാഹ ജീവിതം അവസാനിപ്പിക്കുന്നു എന്ന വാർത്ത പുറത്തുവന്നത്. അതിനു ശേഷം ദിലീപും കാവ്യയും വിവാഹിതരായി എന്നതും വളരെ ആഘോഷപൂർവ്വം തന്നെയാണ് സോഷ്യൽ മീഡിയ കൊണ്ടാടിയത്.

എന്നാൽ വിവാഹബന്ധം വേർപെടുത്തിയ ശേഷം മഞ്ജുവിനൊപ്പം മകൾ പോകാതിരുന്നതിനെതിരെ രൂക്ഷമായ വിമർശനമാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഭാഗ്യലക്ഷ്മി എന്ന ഒരു മകൾ ദിലീപിനും കാവ്യയ്ക്കും ജനിച്ചിട്ടുപോലു മീനാക്ഷിയുടെ കാര്യം എന്നും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത് ഒരു താരപുത്രി എന്നതിനേക്കാളുപരി മീനാക്ഷി എന്നും മലയാളികൾക്ക് പ്രിയങ്കരി ആയതു കൊണ്ട് തന്നെയാണ്. അച്ഛനെ കണ്ടാണ് മകൾ വളർന്നത്. അവൾ കാണുമ്പോഴൊക്കെ അമ്മ അടുക്കളയുടെ നാലു ചുവരുകൾക്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. അച്ഛൻ ലോകം ആരാധിക്കുന്ന നായകനും. അവളുടെ ആവശ്യങ്ങൾ നിറവേറ്റി തരുന്ന ആളുമായിരുന്നു.

അങ്ങനെ നോക്കുമ്പോൾ എന്തുകൊണ്ടും മീനാക്ഷിയുടെ ഹീറോ എന്ന് പറയുന്നത് അച്ഛൻ ആയിരിക്കും. അവൾക്ക് എല്ലാകാലത്തും താങ്ങായും തണലായും നിൽക്കാൻ സാമ്പത്തികമായും പിന്തുണ നൽകുവാനും കഴിയുന്നത് അച്ഛന് ആയിരിക്കും. ഒരു പക്ഷെ ആ കാരണം കൊണ്ടാണ് മീനാക്ഷി അമ്മയ്ക്കൊപ്പം പോകാതെ അച്ഛനൊപ്പം തന്നെ ജീവിക്കാൻ ആഗ്രഹിച്ചത് എന്നും വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ആയിരുന്നല്ലോ മഞ്ജു അഭിനയരംഗത്ത് സജീവമായ എന്നും സമൂഹമാധ്യമങ്ങളിൽ ഭാഗ്യലക്ഷ്മി കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

Written by admin

പുതിയ സിനിമയുടെ ട്രൈലെർ ലോഞ്ചിൽ കിടിലൻ ലുക്കിൽ കങ്കണ, കണ്ണുതള്ളി ആരാധകർ, കിടിലൻ ഫോട്ടോസ് കാണാം

ഗൾഫിൽ ഷവർമ്മ ധാരാളം ആളുകൾ കഴിക്കുന്നുമുണ്ട്, പക്ഷെ ഭക്ഷ്യ വിഷബാധയും മരണവും സംഭവിക്കുന്നില്ല, കാര്യക്ഷമല്ലാത്ത കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടേ? നടി ശ്രീയ രമേശ് തുറന്നടിക്കുന്നു