in ,

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന് മീനയും മകളും…അമ്മയുടെ അല്ലെ മകൾ എന്ന് ആരാധകർ… !!!

തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരം ആണ് മീന. തമിഴ് സിനിമയിൽ കൂടിയാണ് തരാം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത് . ഇതിനകം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു തമിഴ് നടി എന്നതലുപരി മലയാള സിനിമയിൽ ലക്ഷകണക്കിന് ആരാധകരുണ്ട് .

മെഗാസ്റ്റാർ മോഹൻലാലിന്റെ നായിക ആയിട്ടാണ് മീന എന്ന താരം ആദ്യമായി മലയാള സിനിമയിൽ എത്തുന്നത് വർണപ്പകിട്ട് എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാളിക്കിടയിൽ സുപരിചതയായി മാറിയത്. കൂടാതെ മലയാള സിനിമയിൽ മോഹൻലാലിന്റെ നായിക ആയി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട് അത്കൊണ്ട് തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്.അവസാനം താരം അഭിനയിച്ച സിനിമ എന്നത് ദൃശ്യം 2വിൽ ആണ്.

മലയാളികളെ ഞെട്ടിച്ച ഒരു സിനിമ കുടിയയായിരുന്നു ഇത്. ഇപ്പോൾ ഒരുപാട് മലയാള സിനിമയിൽ താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം അത് കോണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ഇത്തവണ മകളുടെ കൂടെ ഉള്ള അടിപൊളി ചിത്രങ്ങൾ ആണ് താരം പോസ്റ്റ് ചെയ്തത് ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

അതീവ സുന്ദരി ആയിട്ടുള്ള അമ്മയുടെ മകളുടെ ചിത്രങ്ങൾ ആരാധകർ നിമിഷ നേരം കൊണ്ട് വൈറൽ ആക്കിയിരുന്നു. തമിഴ് സിനിമയിൽ കൂടി എത്തി പിനീട്‌ മലയാളികളുടെ സ്വന്തം താരം ആയി മാറിയ താരം കൂടിയാണ് മീന.