in , ,

കേരളക്കരയെ പ്രകമ്പനം കൊള്ളിക്കാൻ മരക്കാർ എത്തുന്നു.. എല്ലാ തിയേറ്ററിലും സിനിമ പ്രദർശിപ്പിക്കും എന്ന് റിപ്പോർട്ട്‌… !!!

marakkar movie

മെഗാ സ്റ്റാർ മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ആണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ബ്രഹ്മണ്ഡ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഒരു പക്ഷെ മലയാളത്തിലെ തന്നെ എറ്റവും വലിയ സിനിമയാണ് ഇത്. റീലിസ് ചെയുനത്തിന് മുൻപ് തന്നെ സിനിമ ഇന്ത്യയിലെ എറ്റവും മികച്ച സിനിമയിക്കുള അവാർഡും ഈ മോഹൻലാൽ ചിത്രം നേടിയിരുന്നു.കോവിഡ് കാരണം മലയാള സിനിമ മേഖലയിൽ വൻ പ്രതിസന്ധി നേരിടുകയാണ്.

എന്നാൽ ഈ പ്രതിസന്ധിയെ മാറ്റിയെടുക്കാൻ മോഹൻലാൽ സിനിമയിക്കെ സാധിക്കും എന്ന നിലപാടിലാണ് അണിയറ പ്രവർത്തകർ. അതുകൊണ്ട് തന്നെ മരയ്ക്കാർ അദ്യം റിലീസിന് വേണ്ടി ഒരുങ്ങുകയാണ്. മോഹൻലാലിന്റെ തന്നെ മറ്റൊരു സിനിമയായ ആറാട്ട് ആണ് അദ്യം റീലിസ് ചെയ്യാൻ വേണ്ടി ഉണ്ടായത് എന്നാൽ ഇപ്പോൾ അണിയറ പ്രവർത്തകരും സംവിധായകനും ആണ് അതിന് മുമ്പ് തന്നെ മരക്കാറിനെ പ്രദര്ശിപ്പിക്കാൻ ഒരുങ്ങുന്നത്. കേരളത്തിലെ എല്ലാ തിയേറ്ററിലും സിനിമ പ്രദർശിപ്പിക്കും എന്നാണ് ഇപ്പോൾ വരുന്ന വാർത്ത. ഇതിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ അറിയിക്കും എന്നാണ് സൂചന.
കേരളത്തിൽ എല്ലാ തിയേറ്ററിൽ സിനിമ എത്തിയാൽ അതൊരു റെക്കോർഡ് ആയി തന്നെ നിക്കും. 600 തിയേറ്ററുകളിൽ അദ്യം റീലിസ് ചെയുന്ന സിനിമ എന്ന റെക്കോർഡ് ആണ് നേടുന്നത്. മരക്കാർ റീലിസ് ചെയുന്ന സമയത് കുറച്ചു ആഴ്ച വേറെ സിനിമ റീലിസ് ചെയൂല എന്ന റിപ്പോർട്ടും വരുന്നുണ്ട്. ഈ വരുന്ന ഓഗസ്റ്റ് മാസം 12ന് ആണ് മരക്കാർ റീലിസിന് എത്തുന്നത്.

എന്തായാലും തകർന്ന് നിൽക്കുന്ന സിനിമ വ്യവസായത്തെ വീണ്ടും ഉയർത്താൻ സാധിക്കും എന്ന് ഉറച്ചു വിശ്വസിക്കുകയാണ് സിനിമ പ്രവർത്തകർ. സിനിമയിക്കായി ആരാധകർ കാത്തിരിക്കുകയാണ് ഇപ്പോൾ.

Written by admin

seema vineeth on vismaya

മരി/ക്കുന്നതിലും 100 ശതമാനം ശെരി വിവാഹമോചനം തന്നെയാണ്, സീമ വിനീത്

veena nair

അത് 7 വർഷം മുമ്പത്തെ ചിത്രം ഒരു ദിവസത്തേക്കു വേണ്ടി ജ്വല്ലറിയിൽ നിന്നെടുത്ത സ്വർണം, വീണ നായർ