in ,

എ ആർ റഹ്‌മാന്റെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മലയാള താര സുന്ദരിക്കൾ… വീഡിയോ വൈറൽ…. !!!

ഇന്ത്യൻ സിനിമയുടെ പേര് ലോക സിനിമയിലെത്തിച്ച മ്യൂസിഷ്യനാണ് എ ആർ റഹ്‌മാൻ. ഓസ്കാർ എന്ന ലോക പുരസ്കാരവും കൂടതെ ഒട്ടുമിക്ക എല്ലാ വമ്പൻ പുരസ്കാരങ്ങളും നേടിയ വെക്തി കൂടിയാണ് ഇദ്ദേഹം . ഇന്ത്യയിലെ എട്ടുമിക്ക എല്ലാ സൂപ്പർ ഗാനത്തിന്റെ പിന്നിൽ റഹ്‌മാൻ എന്ന മനുഷ്യന്റെ കൈകൾ പതിഞ്ഞിരുന്നു അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യൻ സിനിമയിൽ താരത്തെ വെല്ലാൻ മറ്റൊരു മ്യൂസിഷ്യൻ ഇല്ലെന്നതാണ് സത്യം. യുവാക്കളുടെ ഇടയിൽ റഹ്മാന്റെ ഗാനത്തിന് പ്രത്യേക സ്വീകാരിത ലഭിക്കാറുണ്ട്.

ഒരുപാട് ഹിറ്റ് ഗാനങ്ങൾ ഉണ്ടെങ്കിലും ഇന്നും ഒരുപാട് ആരാധകരുള്ള ഒരു ഗാനമാണ് പ്രഭു ദേവ നയനായെത്തിയ ഉർവശി ഉർവശി ടേക്ക് ഇറ്റ് ഈസി എന്ന ഗാനം അന്നും ഇന്നും ഒരുപാട് ആരാധകരുടെ ഇഷ്ട്ട ഗാനങ്ങളിൽ ഒന്നാണ്. ഇപ്പോളിതാ ഈ ഹിറ്റ് ഗാനത്തിന് മനോഹരമായി ഡാൻസ് കളിച്ചിരിക്കുകയാണ് മലയാള സിനിമയിലെ മുന്ന് താര സുന്ദരിക്കൾ. യുവ താരങ്ങളായ ഗായത്രി സുരേഷ്, സ്വാസിക വിജയ്, ശ്രുതി രജനികാന്ത് എന്നീ താരങ്ങളാണ് ഹിറ്റ് ഗാനത്തിന് ചുവട് വച്ചത്..

സ്വയംവര സിൽക്സിന് വേണ്ടിയാണ് ഈ വീഡിയോ ചെയ്തത് അവരുടെ തന്നെ സാരിയിലണ് മൂവരും എത്തിയത്. ഇവരുടെ ഈ ഡാൻസ് വീഡിയോ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.വീഡിയോയിൽ ഗായത്രി റോസ് നിറത്തിലുള്ള സാരിയിലും സ്വാസിക വെള്ളനിറത്തിക്ലും ശ്രുതി ഓറഞ്ച് നിറത്തിലുള്ള സാരിയിലാണ് എത്തിയത്.ഈ മൂന്ന് യുവ താരങ്ങളും ഇപ്പോൾ മലയാള മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായ താരങ്ങളാണ് എന്തായാലും ഇവരുടെ ഡാൻസ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ .

Written by admin

കുരയ്ക്കുന്ന പട്ടികള്‍ അത് തുടരട്ടെ, മറുപടി നല്‍കാന്‍ ഇല്ല, സനുഷ

പതിവുപോലെ ഒരാഘോഷവുമില്ലാതെ മകളുടെ ജന്മദിനം : കാരണം പറഞ്ഞ് പ്രേംകുമാർ