in

സിം സ്യൂട്ടും ധരിച്ച് ബുക്കും വായിച്ച് മാളവിക മോഹനൻ!!! ചിത്രങ്ങൾ ഇതാ

സിം സ്യൂട്ടിൽ ഗ്ലാമർസ് ലുക്കിൽ നടി മാളവിക മോഹനൻ. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു മാളവിക തന്റെ ഏറ്റവും പുതിയ ഗ്ലാമറ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് . കാറ്റുകൊണ്ട് ബുക്കും വായിച്ച് കൂളിംഗ് ഗ്ലാസും ധരിച്ച് സ്വിമ്മിംഗ് സൂട്ടും ധരിച്ച് കിടക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത്.മലയാളികളെ കഴിഞ്ഞു ഏറ്റവും അധികം താരത്തിന് ആരാധകർ ഉള്ളത് അന്യഭാഷയിൽ ഉള്ളവരാണ്. അന്യഭാഷയിൽ ഉള്ളവരാണ് താരത്തിനു കമൻറുകൾ നൽകിയവരിൽ അധികവും.

ഇതിനുമുമ്പും സോഷ്യൽ മീഡിയയിലൂടെയും മാളവിക തന്റെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളെല്ലാം തന്നെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. എല്ലാ വേഷങ്ങളും ധരിക്കാൻ തനിക്ക് ഇഷ്ടമാണെന്ന് മാളവിക തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളിൽ നടി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും ഒടുവിലായി അഭിനയിച്ചത് ക്രിസ്റ്റി എന്ന ചിത്രത്തിൽ ആയിരുന്നു.

ദുൽഖർ സൽമാൻറെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സുപരിചിത ആയത്. പിന്നീടങ്ങോട്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സജീവമാകാൻ സാധിക്കുകയും ചെയ്തു. തങ്കലാൻ എന്ന ചിത്രത്തിൽ ആയിരുന്നു മാളവിക ഏറ്റവും ഒടുവിലായി അഭിനയിച്ചത്.താരത്തിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രവും തങ്കലാൻ തന്നെയാണ്.

Written by amrutha

‘ബോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കിൽ ‘പ്രിയ വാര്യർ’….ഫോട്ടോസ് കാണാം..!!

ബംഗാളി പെൺകുട്ടികളുടെ അതേ സൗന്ദര്യവുമായി നിത്യ മേനോൻ!!! ഫോട്ടോഷൂട്ട്