in ,

അറബിക് കുത്തിന് ചുവടുവച്ച് മാളവിക മേനോൻ, ഏറ്റെടുത്ത് ആരാധകർ, കിടിലൻ വീഡിയോ കാണാം

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുത്ത താരമാണ് മാളവിക. അനൂപ് മേനോൻ നായകനായി എത്തിയ നയൻ വൺ സിക്സ് എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കുവാൻ കഴിഞ്ഞ താരം സിനിമ മേഖലയിൽ എന്നും തന്റേതായ കഴിവും വ്യത്യസ്തതയും കാത്തുസൂക്ഷിക്കുന്നവരിൽ പ്രധാനിയുമാണ്.

താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ മാളവിക നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും ഒക്കെ സൈബർ ലോകത്ത് പങ്കുവയ്ക്കുന്നതിൽ മുൻപന്തിയിലുമാണ്. ഇപ്പോൾ അധികവും താരത്തെ കാണുന്നത് ഗ്ലാമർ വേഷങ്ങളിൽ തന്നെയാണ്.

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയും ചിത്രങ്ങളിലൂടെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിലൂടെയും എന്നും ആളുകളുടെ ശ്രദ്ധ പിടിച്ചുവാൻ മാളവികയ്ക്ക് സാധിക്കുന്നുണ്ട്. വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം നവ്യാനായർ നായികയായി എത്തിയ ഒരുത്തി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മാളവിക അഭിനയിച്ചത്. 916 എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ മലയാളം, തമിഴ് ഭാഷകളിലായി നിരവധി അവസരങ്ങളാണ് മാളവികയെ തേടി എത്തിയത്.

നന്നേ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരത്തിന് മലയാളത്തിനേക്കാൾ ഏറെ അവസരങ്ങൾ ലഭിച്ചത് തമിഴിൽ തന്നെയാണ്. ലഭിച്ച അവസരങ്ങളൊക്കെ ഒന്നിനൊന്ന് മികവുറ്റതാക്കി ക്യാമറയ്ക്ക് മുന്നിൽ പ്രകടിപ്പിക്കുവാൻ താരത്തിന് സാധിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ അഭിനയരംഗത്ത് സജീവമായി നിലനിൽക്കുവാനും വളരെ പെട്ടെന്ന് തന്നെ തന്റെ കരിയർ പടുത്തുയർത്തുവാനും മാളവികയ്ക്ക് സാധിക്കുകയും ചെയ്തു.

അഭിനയം പോലെ തന്നെ നൃത്തത്തിന്റെ ലോകത്ത് മാളവിക സജീവസാന്നിധ്യമാണ്. അതുകൊണ്ടുതന്നെ നിരവധി റീൽസുകളാണ് താരം ഇതിനോടകം ഇൻസ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യുന്നത്. വാഗമണ്ണിൽ നിന്നും മൂന്നാറിൽ നിന്നും ഒക്കെയുള്ള താരത്തിന്റെ അവധി ആഘോഷിച്ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സൈബർ ഇടങ്ങൾ കീഴടക്കിയതിന് പിന്നാലെ അറബിക് കുത്ത് പാട്ടിന് ചുവടുവെച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മാളവിക.

പതിവ് പോലെതന്നെ ആരാധകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് താരത്തിന്റെ ഈ വീഡിയോയ്ക്കും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ നിരവധിപേർ വീഡിയോയ്ക്ക് താഴെ മോശം കമന്റുകളുമായി എത്തുന്നുമുണ്ട്. അതിനൊന്നും വലിയ പ്രാധാന്യം നൽകുവാൻ താരം ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. എന്നിരുന്നാൽ പോലും ആരാധകരുടെ മനം മയക്കുന്നതിൽ താരത്തിനുള്ള കഴിവ് അത് എടുത്തു പറയേണ്ടത് തന്നെയാണ്.

സൈബർ ലോകത്ത് ധാരാളം ആരാധകരെ നേടിയെടുത്ത മാളവികയുടെ ഏറ്റവും പുതിയ റിൽസ് വീഡിയോ നിമിഷനേരം കൊണ്ടാണ് ട്രെൻഡിങ്ങിൽ നമ്പർ വൺ പൊസിഷനിൽ എത്തിനിൽക്കുന്നത്. താരത്തിനുള്ള ആരാധകരുടെ എണ്ണത്തിന്റെ അളവ് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. കാണാം മാളവിക പങ്കുവെച്ച ഏറ്റവും പുതിയ റീൽസ് വിഡിയോ.

Written by Editor 1

രണ്ട് പേരുടെയും ശരീരം ഉരസുമ്പോൾ അവർ ആ ലോകത്ത് സന്തോഷം കണ്ടെത്തുകയായിരുന്നു..!

asha sharath husband

ചേട്ടൻറെ സുഹൃത്തുമായി വിവാഹം, കത്തുകളിലൂടെ സംഭാഷണം, ആദ്യമായി കാണുന്നത് ഒരു വർഷത്തിന്‌ ശേഷം, സുന്ദരികളായ രണ്ട് പെണ്മക്കൾ; പ്രിയ നടി ആശ ശരത്തിന്റെ വിവാഹ ജീവിതം ഇങ്ങനെ..!