in

കാറ്റത്തു ആടിയുലഞ്ഞ മഞ്ഞക്കുപ്പായം, ഹൊ ന്തൊരു ഗ്ലാമർ!!! മഡോണയുടെ ഫോട്ടോഷൂട്ട്‌ വൈറൽ

മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ താരമാണ് മഡോണ സെബാസ്റ്റ്യൻ.നടി മഡോണ സെബാസ്റ്റ്യൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച ഗ്ലാമറസ് വിഡിയോയാണ് ആരാധകരുടെ ഇടയില്‍ വൈറൽ ആയി മാറുന്നത്. നടിയുടെ സഹോദരി മിഷല്ലെ നാളെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

അതേസമയം കഴിഞ്ഞ വർഷം റിലീസ് ചെയ്ത പത്മിനിയാണ് മഡോണ അഭിനയിച്ച ഏറ്റവും ഒടുവിലത്തെ സിനിമ. ചരിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വിജയ്‌ നായകനായെത്തിയ ‘ലിയോ’യിലും ഒരു പ്രധാന വേഷത്തിൽ മഡോണ പ്രേക്ഷകർക്കും മുന്നിൽ എത്തിയിരുന്നു.
മലയാളത്തിൽ നിലവിൽ ഒരു സിനിമയിലും നടി ഇതുവരെ കരാറൊപ്പിട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.അദൃശ്യശാലി, ജോളി ഓ ജിംഖാന എന്നീ തമിഴ് സിനിമകളാണ് മഡോണയുടെ പുറത്തിറങ്ങാൻ ഇരിക്കുന്നതും ഇറങ്ങിയതുമായ പുതിയ പ്രോജക്ടുകൾ..

കുടുംബത്തിനൊപ്പമുള്ള തായ്‌ലൻഡ് യാത്രയിലെടുത്ത ഫോട്ടോഷൂട്ട് ആണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. കഫേഫാഷൻ_ ബൈ_രമ്യ_നായരുടെ ആണ് മനോഹരമായ ഔട്ട് ഫിറ്റ്. വീഡിയോയ്ക്ക് താഴെ ഹോട്ടായിട്ടുണ്ടല്ലോ തുടങ്ങിയ നിരവധി കമന്റുകളാണ് ആരാധകർ കമന്റ് നൽകിയത്.

അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് മഡോണ തായ്‌ലൻഡിൽ സമയം ചെലവഴിക്കാൻ പോയത്. ആൻഡമാൻ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്.

Written by amrutha

തന്റെ അടുത്തിരിക്കാൻ പോലും സാധിക്കില്ല എന്ന് മമ്മൂക്ക പറഞ്ഞു ആ കാര്യം കേട്ടപ്പോൾ തനിക്ക് വല്ലാത്ത സങ്കടം തോന്നി

അമ്മയ്ക്ക് കൊടുത്ത വാക്ക്, പടച്ചോനെ നേരിട്ട് കണ്ട നിമിഷങ്ങൾ, വലിയ വിജയത്തിന്റെ സന്തോഷം പങ്കിട്ട് സാ​ഗർ സൂര്യ