in

ഇടക്കിടക്ക് എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ വരുമ്പോ ആകെ മനം മടുക്കും: അഭിരാമി സുരേഷ്,

Later, thousands came in support of Amrita.

ഗായിക അമൃത സുരേഷും നടൻ ബാലയും തമ്മിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയകൾ വലിയ ചർച്ചയായിരുന്നു. ഇരുവരും വിവാഹശേഷം മകളെ ചൊല്ലിയാണ് കൂടുതലും തർക്കങ്ങളും ഉണ്ടായത്. ബാല സമൂഹമധ്യമങ്ങളിലൂടെ അമൃതയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതോടുകൂടി അമൃത അഭിഭാഷകരുടെ സഹായത്താൽ സത്യം പുറത്തുകൊണ്ടുവരുകയും ചെയ്തു. അടുത്ത സമൂഹം മാധ്യമങ്ങളിലൂടെ വീഡിയോയുമായി അമൃതയും എത്തിയത്.പിന്നാലെ അമൃതയ്ക്ക് പിന്തുണയുമായി എത്തിയത് ആയിരങ്ങൾ ആയിരുന്നു.

അമൃതയെക്കുറിച്ചും കുടുംബത്തിലെ പ്രശ്നങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ഒക്കെ ഏറ്റവും അധികം പങ്കുവെച്ചിരുന്നത് അനിയത്തി അഭിരാമി സുരേഷ് ആയിരുന്നു. അമൃതയുടെ ഓരോ വിഷമഘട്ടത്തിലും കുടുംബം കൂടെയുണ്ടായിരുന്നു ബാലയുമായി വിവാഹബന്ധം വേർപെടുത്തിയ ശേഷം അമൃത സ്വന്തമായി മ്യൂസിക് ബാൻഡ് ആരംഭിച്ചിരുന്നു..

പിന്നീട് സംഗീതസംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിൽ ആയതിനുശേഷം നിരവധി ആരോപണങ്ങൾ അമൃത കേൾക്കേണ്ടി വന്നിരുന്നു. പിന്നാലെ ഇരുവരും വേർപിരിഞ്ഞ വാർത്തയും പുറത്തുവന്നിരുന്നു. എന്നാൽ ഒഫീഷ്യലായി രണ്ടുപേരും വാർത്ത പുറത്തുവിട്ടിട്ടില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾക്കിടയിൽ അഭിരാമി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പ് വായിക്കാം : പ്രശ്നങ്ങൾക്കും വർക്കിനും ഇടയിലുള്ള ഒരു സന്തോഷം ആയിരുന്നു വീഡിയോസ് ചെയ്യുന്നത് .. ബട്ട് ഇടക്കിടക്ക് എന്തെങ്കിലുമൊക്കെ വരുമ്പോ ആകെ മനം മടുക്കും … പക്ഷെ പഴയ പോലെ വീഡിയോസ് ചെയ്യണം എന്നുണ്ട്..

Written by amrutha

Today's generation should meet Anushree and Chetan! Their family will feel jealous if they see it.

ഇന്നത്തെ തലമുറ അനുശ്രീയെയും ചേട്ടനെയും കണ്ടുപഠിക്കണം!!!  അസൂയ തോന്നും ഇവരുടെ കുടുംബം കണ്ടാൽ

If there is a bigger issue than this, it may disappear." - Ambili Devi

ഞാനും നവ്യയും തമ്മിൽ ശത്രുതയില്ല, കലോത്സവം ആകുമ്പോൾ ആരെങ്കിലും ആ വീഡിയോ അയച്ചു തരും, ഇതിനേക്കാൾ വലിയൊരു ഇഷ്യു വരികയാണെങ്കിൽ ഇത് മാഞ്ഞു പോയേക്കാം- അമ്പിളി ദേവി