in , ,

നെഞ്ചിലാണ് ലക്ഷ്മി നക്ഷത്ര, ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചിൽ ടാറ്റൂ ചെയ്ത് ആരാധകൻ… ഞെട്ടിത്തരിച്ച് താരം

വളരെ കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. ടമാർ പടാർ എന്ന ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത പരിപാടിയിലൂടെയാണ് താരം ജനകീയമായി മാറിയത്. ചിന്നു എന്നാണ് ആരാധകർ ഉൾപ്പടെ താരത്തെ സ്നേഹത്തോടെ വിളിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഏറ്റവും കൂടുതൽ താരം ഇതിനോടകം കേട്ടിരിക്കുന്ന ചോദ്യം വിവാഹം ആയോ എന്നാണ്. ഇപ്പോൾ അടുത്തിടെ താരം അതിന് മറുപടിയും നൽകിയിരുന്നു. 2021 നെക്കുറിച്ചും പുതുവർഷത്തെക്കുറിച്ച് ഒക്കെ അടുത്തിടെ താരം സംസാരിച്ചിരുന്നു. ഒരുപാട് സന്തോഷം ലഭിച്ച വർഷമായിരുന്നു 2021.

ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ആയതും ഒരു മില്യൺ അധികം സബ്സ്ക്രൈബേഴ്സിനെ നേടാൻ ആയതും തന്റെ സന്തോഷത്തിന്റെ പട്ടികയിൽ താൻ കൂട്ടുന്നതായി ലക്ഷ്മി പറഞ്ഞിരുന്നു. ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ ഫോളോവേഴ്സ് എണ്ണം വൺ മില്യൻ ആയിരിക്കുകയാണ്.

കവർ ഗേൾ ആകണം, മുഖചിത്രം വരണം, പരസ്യത്തിൽ അഭിനയിക്കണം അങ്ങനെ കുറെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.ഒരു പ്രമുഖ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡർ ആയി. നല്ല മാലയാണല്ലോ എന്ന് ഞാൻ ഇട്ട മാല കണ്ട് പറയുന്നവരോട് ഞാൻ ഈ ജ്വല്ലറിയെ കുറിച്ച് പറയാറുണ്ട് എന്നും താരം വ്യക്തമാക്കി.

വർഷങ്ങളായി അവതാരിക എന്ന ലേബലിൽ താരം തിളങ്ങി നിൽക്കുകയാണ്. എന്നാൽ സ്റ്റാർ മാജിക് ഷോയിലൂടെയാണ് ലക്ഷ്മിയെ ആളുകൾ കൂടുതൽ അടുത്തറിയുന്നത്. ചിന്നു ചേച്ചി എന്ന് ആരാധകർ വിളിക്കുന്ന ലക്ഷ്മിയ്ക്ക് ഇതിനോടകം നിരവധി ഫാൻ പേജുകൾ പോലും ഉണ്ട്. താരത്തിന്റെ യൂട്യൂബ് ചാനലും വളരെ മികച്ച രീതിയിൽ ആണ് മുന്നോട്ടുപോകുന്നത്.

തൻറെ ചിത്രം ഒരു ആരാധകൻ നെഞ്ചിൽ പച്ച കുത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ലക്ഷ്മി അടുത്ത് പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുമായി രംഗത്തെത്തിയത്. എന്നും വളരെ വ്യത്യസ്തമായ ഒരു അവതരണം പുലർത്തുന്നത് അതുകൊണ്ടുതന്നെ ലക്ഷ്മിക്ക് ചെറിയവരും വലിയവരും അടക്കം നിരവധി ആരാധകരാണ് ഉള്ളത്.

സ്റ്റാർ മാജിക് എന്ന ഷോയുടെ വിജയത്തിൻറെ നല്ലൊരു ശതമാനം ക്രെഡിറ്റും ലക്ഷ്മിയുടെ ആങ്കറിങ്ങിന് തന്നെയാണ് ഉള്ളത്. താരത്തിന്റെ കട്ട ഫാൻസ് ആയവർ നിരവധി പേരാണ്. നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ ഇഷ്ടപ്പെടുകയും ധരിക്കുകയും ചെയ്യുന്ന ആൾ കൂടിയാണ് ലക്ഷ്മി.

വ്യത്യസ്ത ട്രെൻഡിലുള്ള വസ്ത്രങ്ങളും ആയി അനുദിനം എത്തി ആളുകളുടെ മനം കീഴടക്കാൻ ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും പുതിയ വീഡിയോയും ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റാർ മാജിക് ഷോയുടെ ഇടയിലാണ് ലക്ഷ്മിയുടെ നെച്ചിൽ ടാറ്റൂ കുത്തിയ ആരാധകനെ ക്യാമറയ്ക്ക് മുന്നിൽ താരം പ്രത്യക്ഷപ്പെടുത്തിയത്.

Written by Editor 1

പ്രഭുവുമായുള്ള പ്രണയ പരാജയത്തിനു ശേഷം പ്രശസ്ത നടനും സംവിധായകനുമായ സുന്ദറുമായി പ്രണയ വിവാഹം, ശേഷം മതം മാറ്റം, വിവാദ പ്രസ്താവനകൾ: നടി ഖുശ്ബുവിന്റെ ജീവിതം ഇങ്ങനെ

വസ്ത്രം അൽപം നീക്കി മാത്രം നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് തന്നെ പൂർണ ന ഗ്നയാക്കി കിടത്തി; ഒരിക്കലും മായാത്ത ആ മുറിവ് പറഞ്ഞ് മംമ്ത..!