in

സിനിമയാണ് ജീവിതം എന്ന് കാണിച്ച് തന്ന നടൻ. എന്നാൽ സിനിമയിൽ നിന്നും നേരിട്ടത്ത് അവഗണനയും ദുഃഖങ്ങളും പരാജയവും. കണ്ണ് നിറയും നിറയ്ക്കും കൊല്ലം അജിത്തിന്റെ ജീവിതം… !!!

മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉണ്ടായ താരം ആണ് കൊല്ലം അജിത്. സിനിമയിക്ക് വേണ്ടി തന്റെ ജീവിതം തന്നെ മാറ്റിവെച്ച അതുല്യ നടൻ. സിനിമയിൽ എന്നും വിജയിച്ച താരങ്ങളുടെ കഥകൾ ആണ് എലാവരും കേൾക്കുന്നത് എന്നാൽ അതിനിടയിൽ ആരും അറിയാത്ത പോവുന്ന അജിത്തിനെ പോലുള്ള ചെറിയ താരങ്ങളും ഉണ്ട്. മലയാള സിനിമ വേണ്ടത്ര താരത്തെ ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം അതിൽ അജിത് എന്ന താരത്തിന് ദുഃഖം ഉണ്ടായിരിന്നു.

അദ്ദേഹത്തെ മരിച്ചതിന് ശേഷം ആണ് ഒരുപക്ഷെ പലരും അദേഹത്തിന്റെ പേര് പോലും മനസിലാക്കുന്നത് എന്നതാണ് സത്യം. സിനിമ എല്ലാം കുറവ് ആയ സമയത്ത് തന്റെ വീട്ടിൽ സിനിമയിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞത് കുറച്ചു ആൾകാർ വന്നിരുന്നു അവരെ നല്ലത് പോലെ വരവേൽക്കാനും അജിത് മറന്നില്ല എന്നാൽ അവസാനം ആണ് അത് ഒരു ടീവി ചാനലിന്റെ പ്രാങ്ക് വീഡിയോ എന്ന് അറിയുന്നത് അതോടെ താരത്തിന്റെ മുഖം മാറുന്നത് അവർ കണ്ടു എന്താ കാരണം പറഞ്ഞപ്പോൾ ഇപ്പോൾ ഒരുപാട് ആയി സിനിമയിൽ അഭിനയിക്കാൻ അവസരം ഇല്ലാത്തത്. ഇപ്പോൾ ഒരു സിനിമ കിട്ടിയാൽ ഉപകാരം ആവും ആയിരുന്നു അജിത് അവരോട് പറഞ്ഞ മറുപടി.

വിവിധ ഭാഷയിൽ താരം ചെറുതും വലുതുമായി അഞ്ഞുറിൽ പരം സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷയിൽ ആണ് താരം അഭിനയിച്ചത്ത്. എന്നാൽ താരത്തിന് ഇതുവരെ ഒരു നല്ല വേഷം പോലും കിട്ടിയില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യം ആണ്.
നായകന്റെ പുറകിൽ അല്ലെങ്കിൽ വില്ലന്റെ പുറകിൽ ഒതുങ്ങി കൂടിയ താരം കൂടിയാണ് അജിത്. അത് താരത്തിന് ഒരുപാട് വിഷമം ഉണ്ടയിട്ടുണ്ട് എന്ന് താരം തന്നെ പല വട്ടം തുറന്ന്‌ പറഞ്ഞിട്ടുണ്ട്.

ഈ മനുഷ്യന്റെ ജീവിതം കാണുബോൾ സിനിമ എന്നത് വിജയിച്ചവരുടെ ലോകം ആണ് അവിടെ പരാജയങ്ങൾ നേടിയവർക്ക് സ്ഥാനം ഇല്ലെന്നും തെളിയിക്കുകയാണ്. നടൻ എന്നതിലുപരി താരം ഒരു സംവിധായകൻ കൂടിയാണ്. വൻ താരങ്ങൾ ഇല്ലാതെ ആണ് അജിത് തന്റെ സിനിമയിൽ എടുത്തത് അത് കൊണ്ട് തന്നെ വമ്പൻ താരങ്ങൾ ഇല്ലെന്നു പറഞ്ഞു തിയേറ്റർ ഉടമകൾ സിനിമയിൽ സ്വീകരിക്കാൻ മടിച്ചിരുന്നു. എന്തായാലും ഒരുപാട് ആഗ്രഹങ്ങൾ മനസ്സിൽ ബാക്കി ആക്കിയാണ് അജിത് എന്ന നടൻ യാത്ര ആയത്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

കുളക്കടവിൽ ജലകന്യകയെ പോലെ നീരാടി ദൃശ്യ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ… !!!

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന് മീനയും മകളും…അമ്മയുടെ അല്ലെ മകൾ എന്ന് ആരാധകർ… !!!