in , ,

എന്റെ ഹാർട്ട് നിങ്ങൾ കാണുന്നുണ്ടോ? ആരാധകരോട് ചോദ്യവുമായി കാറ്റെ ശർമ, ഫോട്ടോസ് വൈറൽ

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് കാറ്റേ ശർമ. മോഡലിലൂടെ അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിച്ച താരം ചുരുങ്ങിയ സമയം കൊണ്ട് തനതായ സ്ഥാനം സോഷ്യൽ മീഡിയയിൽ നേടിയെടുക്കുകയായിരുന്നു. 2016 ഹിന്ദി ചിത്രത്തിലൂടെയാണ് താരം അഭിനയത്തിനുള്ള തൻറെ കരിയർ ആരംഭിക്കുന്നത്.

മാജിക്കൽ ലൗ സാഗ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് അരങ്ങേറുന്നത്. പിന്നീട് നിരവധി ടെലിവിഷൻ ഷോകളിലും തൻറെ സാന്നിധ്യം രേഖപ്പെടുത്താൻ താരത്തിന് സാധിക്കുകയുണ്ടായി. മീ ടു ക്യാമ്പൈനിലൂടെ ആളുകളുടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചെടുക്കുകയായിരുന്നു താരം.

2018 മീ ടു ക്യാമ്പയിൻ നടത്തിയതിനു ശേഷം സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങുകയായിരുന്നു കാറ്റേ. ഇപ്പോൾ ടെലിവിഷനിലും ബിഗ്സ്ക്രീനിൽ ഒരുപോലെ സജീവമാണ് താരം.കോമൽ ശർമ എന്ന യഥാർത്ഥ പേര് സിനിമയിൽ എത്തിയതിനു ശേഷമാണ് താരം കാറ്റേ ശർമ എന്ന മാറ്റുന്നത്. ആരെയും മയക്കുന്ന സൗന്ദര്യവും ശരീരവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

അഭിനയത്തോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. അതുകൊണ്ടുതന്നെ തന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതിനും താരം മുൻപന്തിയിൽ തന്നെയാണ്. ഇപ്പോൾ ഏറ്റവും പുതിയതായി സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറിയിട്ടുണ്ട്. ചിത്രങ്ങൾ പോലെ തന്നെ അതിന് താരം നൽകിയിരിക്കുന്ന ക്യാപ്‌ഷനും ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. എൻറെ ഹൃദയം നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ എന്നാണ് ചിത്രത്തിന് ക്യാപ്‌ഷനായി താരം കുറിച്ചിരിക്കുന്നത്. 2017 താരം അഭിനയിച്ച ബീൻ സൈക്കോ എന്ന ചിത്രത്തിലെ ശർമയുടെ അഭിനയം വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയുണ്ടായി.

മോഡലിങ്ങിൽ നിന്നും അഭിനയരംഗത്തേക്ക് കടന്നുവന്നത് കൊണ്ടുതന്നെ ഗ്ലാമർ വേഷങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുവാൻ താരത്തിന് യാതൊരു മടിയുമില്ല. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളിൽനിന്നും കഥാപാത്രങ്ങളിൽ നിന്നും അത് വ്യക്തമായ കാര്യമാണ്. നിരവധി വിമർശനങ്ങലും സപ്പോർട്ട്കളും ഒരേസമയം താരത്തിന് ഉണ്ടാകാറുണ്ട്.

എന്നാൽ മറ്റുള്ളവരുടെ വാക്കുകൾക്കും വിമർശനങ്ങൾക്കു മുന്നിൽ തളർന്നു പോകുവാൻ ഒരിക്കൽപോലും താരം തയ്യാറല്ല. എന്തിനെയും സധൈര്യം നേരിടുവാൻ ശക്തമായ നിലപാടു വ്യക്തമാക്കാൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തത കാത്തുസൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് കാറ്റേ ശർമ. അതുകൊണ്ടുതന്നെ മാറുന്ന ട്രെൻഡിനു സ്റ്റൈലിലും അനുസരിച്ചുള്ള വസ്ത്രധാരണവുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഒരാൾ കൂടിയാണ് താരം.

അത്തരത്തിലൊന്ന് തന്നെയാണ് ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളും. നിരവധി ആളുകളാണ് താരത്തിൻറെ ചിത്രത്തിന് താഴെ കമൻറുകൾ ആയി എത്തുന്നത്. പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുവാൻ ഈ ചിത്രങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നകാര്യത്തിൽ സംശയമൊന്നുമില്ല.

Written by admin

ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ എനിക്ക് ഒട്ടും മടി ഇല്ല, അത് കുറ്റമാണെന്ന് മോശമാണെന്നോ ഇതുവരെയും തോന്നിയിട്ടുമില്ല; ഇനിയ പറയുന്നു

ഒരു കാലത്ത് മലയാളികളുടെ ഹരമായിരുന്ന നടിയുടെ, എന്നാൽ താരത്തിന്റെ ഇന്നത്തെ അവസ്ഥ… ദൈവം വിധിച്ചത് മാത്രമേ നടക്കുകയുള്ളൂ എന്നു ആരാധകർ