in ,

കരിക്ക് താരം കിരണിന്റെ ജീവിത സഖിയായി ആതിര!!! ആശംസകളുമായി ആരാധകർ

കരിക്ക് വെബ് സീരീസിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ കിരൺ വിവാഹിതനായി. ആതിരയാണ് വധു. കണ്ണൂരിൽ വച്ച് ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം സംഘടിപ്പിച്ചത്. കരിക്ക ടീമിലെ സഹപ്രവർത്തകർ അടക്കം നിരവധി പേരായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. കരിക്കിലെ മറ്റ് താരങ്ങളും ഇൻസ്റ്റഗ്രാമിലൂടെ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.കരിക്കിലെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മോക്ക് ജബല തുടങ്ങിയ സീരിയസുകളിലൂടെ മലയാളികൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ടാണ് സുപരിചിതനായി മാറിയത്.

തൃശ്ശൂർ ഒല്ലൂർ സ്വദേശിയായ കിരൺ കരിക്കിലെ ഒട്ടുമിക്ക എല്ലാ സീരിയസുകളിലും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. അഭിനയരംഗത്തേക്ക് തിരിയുന്നത് എംടെക് പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ കരയ്ക്ക് വെബ് സീരീസിലെ തന്നെ സുപ്രധാന കഥാപാത്രങ്ങൾ എല്ലാം കിരൺ തന്നെയാണ് അവതരിപ്പിക്കുന്നത്.കരിക്ക് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടിയും ആരാധകർ കാത്തിരിപ്പിലാണ്.

കരിക്കിലെ മറ്റു താരങ്ങൾക്കും വലിയ രീതിയിലുള്ള ജനശ്രദ്ധയാണ് ചുരുങ്ങിയ കാലം കൊണ്ട് നേടിയത്.നിരവധി വെബ് സീരീസ് ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട് കഥാപാത്രങ്ങളും കഥയും പ്രേക്ഷകർ ഇടുകയും നീട്ടി സ്വീകരിച്ചവയമാണ്.

Written by amrutha

ചാനലിന്റെ റീച്ച് കൂട്ടാൻ ആണോ ലക്ഷ്മി നക്ഷത്ര സുധിയുടെ മരണം ഇങ്ങനെ യൂട്യൂബിൽ പങ്കുവയ്ക്കുന്നത് നോബിയുടെ കിടിലൻ മറുപടി

എപ്പോഴും ഒരുമിച്ചിരിപ്പ്, ഗബ്രിയുടെ പ്രശ്നത്തിൽ ജാസ്മിൻ മാത്രം ഇടപെടും!!! ബി ബി ഹൗസിൽ ലൗ ട്രാക്ക്?