in

കമൽ വാഗ്ദാനം നൽകി യുവതിയെ പീ,ഡി,പ്പിച്ചതായി പരാതി

മലയാളത്തിന്റെ പ്രമുഖ സിനിമാ സംവിധായകനായ കമൽ നായികാ വേഷം വാഗ്ദാനം നൽകി യുവതിയെ പീ,ഡി,പ്പിച്ചതായി പരാതി. സിനിമയിൽ നായികാവേഷം നൽകാമെന്ന് പറഞ്ഞ്  യുവതിയെ ഔദ്യോഗിക വസതിയിൽ വിളിച്ചു വരുത്തി ബലാ,ൽ,സംഗം ചെയ്തു എന്നുള്ളതാണ് പരാതിയിൽ പറയുന്നത്. വാർത്ത ചുരുങ്ങിയ സമയം കൊണ്ടാണ് വൈറൽ ആയി മാറിയത്.

മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തിൽ എത്തിയ ആമി’യുടെ ചിത്രീകരണവേളയിൽ രണ്ട് നടിമാരെ പീ,ഡി,പ്പിച്ചതായി അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. പ്രമുഖ മാധ്യമങ്ങൾ എല്ലാം  വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 2019 ഏപ്രിൽ 30ന് കമൽ സ്വന്തം കൈ പ്പടയിൽ എഴുതി നൽകിയ കത്താണ് ഇപ്പോൾ യുവതി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിരവധി പേരാണ് പോസ്റ്റിന് കമൻറുകൾ രംഗത്തെത്തിയത്.

പീ,ഡ,ന പരാതി പുറത്ത് വരാതിരിക്കുന്നതിനായി അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി എന്നാണ് പരാതി. പോസ്റ്റ് റിമൂവ് ചെയ്യണമെന്ന് ഭീ,ഷ,ണി എന്നോട് വേണ്ട! ചെയ്യില്ല, എന്ന കുറിപ്പോടെയാണ് യുവതി കത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. സംവിധായകൻ ഈ വാർത്തയോട് എങ്ങനെ പ്രതികരിക്കുമെന്നാണ് നിരവധി പേർ കമൻറുകൾ ആയി നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രവണതകൾ മലയാള സിനിമയിൽ കൂടുതലാണെന്ന് . ഇതിനെതിരെ ആർട്ടിസ്റ്റുകൾ രംഗത്തെത്തുന്നത് നല്ല കാര്യമാണെന്ന് സോഷ്യൽ മീഡിയയിൽ കമൻറുകൾ വരുന്നു.