മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള ഒരു താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ. അച്ഛനെ പോലെ തന്നെ നാല് പെൺ മകളും ഇപ്പോൾ മലയാളികളുടെ സ്വന്തം മക്കളാണ്. അച്ചനെ പോലെ തന്നെ നാല് മകളും മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരങ്ങൾ ആണ് മകളും. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് അഹാനയാണ് താരം ഇപ്പോൾ മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവ താരമാണ്. ചരുങ്ങിയ സമയംകൊണ്ടാണ് താരം മലയാളികളുടെ സ്വന്തം താരമായി മാറിയത് .
ഇപ്പോൾ ഇതാ താരത്തിന്റെ സഹോദരി ഇശാനിയും അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇപ്പോൾ. മമ്മുട്ടി നായകനായി എത്തിയ വൺ എന്ന സിനിമയിൽ നാലൊരു വേഷം ഇശാനി അഭിനയിച്ചിരുന്നു . ഇപ്പോൾ ഇതാ ഇശാനി തന്റെ വർക്ക് ഔട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇശാനിയുടെ ഈ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
ജിമ്മിൽ പോവുന്നതിന് മുൻപ് ഇശാനി ചെറിയ ഭാരം മാത്രമെ ഉണ്ടായിരുന്നു ഇപ്പോൾ ഇതാ ശരീര ഭാരം കൂട്ടി അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് തരാം പോസ്റ്റ് ചെയ്‌തത്. ഹോട്ട് ആൻഡ് ഗ്ലാമർ ലോക്കിൽ ജിമ്മിൽ വർക്ക് ഔട്ട് ചെയുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അഭിനയത്രി മാത്രമല്ല താരതിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് അതിലും ലക്ഷകണക്കിന് ആരാധരുണ്ട് താരത്തിന്. എന്തായാലും താരത്തിന്റെ ഈ മാറ്റം കണ്ട് ഞെട്ടിയിരികുകായാണ് ആരാധകരും സിനിമ ലോകവും.