in

‘ ആപ്പിളിന്റെ ബാക്കി കഷ്ണം കണ്ടെത്തി’…ഹണി റോസിന്റെ ഫോട്ടോസിനെതിരെ ട്രോളുടെ പെരുമഴ..!!!

മലയാളികളുടെ സ്വന്തം താര സുന്ദരിയാണ് ഹണി റോസ്. മലയാള സിനിമയിൽ കൂടിയാണ് താരം പിന്നീട് തെന്നിന്ത്യൻ സിനിമയിൽ സജീവമാകുന്നത്.ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും ഹണി റോസിന് സാധിച്ചു.മലയാളത്തിന് ശേഷം അന്യ ഭാഷയായ തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷയിലും താരാമാഭിനയിച്ചു.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ മേഖലയിൽ തന്റെതായ ഇടം കണ്ടെത്താനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയതോടെയാണ് താരത്തിന്റെ സിനിമ ജീവിതം മാറിമറിയുവാൻ ആരംഭിക്കുന്നത്.ഇത്തരത്തിൽ ഒരുപാട് ഗ്ലാമർ റോളുകൾ താരം സിനിമയിൽ ചെയിതിട്ടുണ്ട്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ഇപ്പോൾ ഇതാ ഉത്ഘാടന വേദികളിലും സജീവമാണ് തരാം.സിനിമ ഇല്ലെങ്കിൽ പോലുംതാരം ജീവിക്കുമെന്ന് തെളിയിക്കുകുയാണ് ഇപ്പോൾ.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഒരു ട്രോൾ വിഡിയോയാണ് വൈറലായിരിക്കുന്നത്. താരത്തിന്റെ ഫോട്ടോസിനെയാണ് ട്രോളന്മാർ ട്രോളിയിരുന്നത്.ആപ്പിൾ കമ്പിനിയുടെ കാണാത്ത ബാക്കി കഷ്ണം കണ്ടെത്തിയെന്നുള്ള വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.വൈറലായ ട്രോൾ വീഡിയോ കാണാം.

Written by admin

Actress Sheela Reveals What She Likes Most About Hindu Rituals

രാവിലെ നസീര്‍ സാറിന്റെ അമ്മ, ഉച്ചയ്ക്ക് ഭാര്യ,തിരക്ക് കൂട്ടി അഭിനയിക്കണം, ഇന്ന് അങ്ങനെയല്ലല്ലോ: ഷീല

അച്ഛനും അമ്മയും ഇടയ്ക്ക് എടുത്ത് വച്ച് വായിക്കുന്നുണ്ടാവും.അവരോട് ഞാൻ പറയും വേണ്ട എന്ന്- അപർണ