in

വീണ്ടും മതാമ്മ ലുക്കിൽ ;ഹണി റോസ്’…ഇത് കഴിഞ്ഞില്ലെന്ന് ആരാധകർ…!!!

മലയാളികളുടെ സ്വന്തം താര സുന്ദരിയെ ഹണി റോസ്.ബോയ് ഫ്രണ്ട്സ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറിയത്.ആദ്യ സിനിമയിക്ക് ശേഷം പിന്നീട് ഒരുപാട് നല്ല അവസരങ്ങളും താരത്തിന് ലഭിക്കുകയുണ്ടായി.ഇന്നിപ്പോൾ മലയാള സിനിമയിലും അന്യ ഭാഷയിലും സജീവമാണ് താരം.മലയാള സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷയിലേക്ക് തന്റെ സാന്നിത്യം അറിയിക്കുന്നത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയിൽ ഗ്ലാമർ റോളുകൾ ചെയ്തതിന് ശേഷമാണ് താരത്തെ ആരാധകർ കൂടുതൽ ഇഷ്ടപെടുന്നത്.ഇനീപ്പോൾ അഭിനയ ജീവിതത്തിൽ സജീവമാണ് താരം.ആരെയും മോഹിപ്പിക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചത് റാണിയെന്ന ചിത്രത്തിലാണ്.ഈ സിനിമ കൂടാതെ ഇനി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് എല്ലാം തന്നെ ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്.ആരെയും മയക്കുന്ന ശരീര വടിവ് തന്നെയാണ് താരത്തെ വൈറലാക്കുന്നത്.ഇപ്പോൾ അഭിനയത്തേക്കാൾ ഉത്ഘാടന പരിപാടികളിലാണ് താരം കൂടുതൽ സജീവം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.മാതാമ്മ ലുക്കിൽ വെറൈറ്റി ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് ഇത്തവണ താരം പോസ്റ്റാക്കിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.കൂടുതലായി താരം ഇപ്പോൾ ശരീര സൗന്ദര്യം കാണിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

swasika about her grandfather

കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്ന വൈദ്യനായിരുന്നു എൻറെ മുത്തച്ഛൻ !! സ്വാസിക

ലെഗസി എന്നല്ല പറയേണ്ടത് നെപ്പോട്ടിസം ആണിത്!!! പരിഹാസ കമന്റിന് മറുപടിയുമായി മാധവ് സുരേഷ്