in

ഒരു സഹോദരനെ പോലെ ആയിരുന്നു, ഈ വിയോഗം അപ്രതീക്ഷിതം: ദിലീപ്

He was like a brother; this demise was unexpected," said Dileep.

മിമിക്രി താരവും നടനുമായ കലാഭവൻ ഹനീഫിന്റെ വിയോഗത്തിൽ ആദരാഞ്ജലി അറിയിച്ച് ജനപ്രിയ നായകൻ ദിലീപ് എത്തി. സമൂഹമാധ്യമത്തിലൂടെ ആയിരുന്നു ദിലീപ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുകയും ഒരു സഹോദരനെ പോലെ സ്നേഹബന്ധങ്ങൾ തങ്ങൾക്കിടയിൽ ഉണ്ടായിരുന്നു അദ്ദേഹത്തിൻറെ ഈ വിയോഗം തീർത്തും അപ്രതീക്ഷിതമാണ് എന്നും ദിലീപ് സമൂഹമാധ്യമത്തിലൂടെ എഴുതി.

ഇന്ന് വൈകിട്ട് മൂന്നരയോടു കൂടിയായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം അസുഖം ആയതിനാൽ കുറച്ച് അധികം നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. നാളെയാണ് കബറടക്കം ഉണ്ടാവുക എന്ന് ബന്ധുക്കൾ അറിയിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയടക്കം കൊച്ചി മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വീട് സന്ദർശിച്ചിരുന്നു. ഹനീഫിന്റെ മകനെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചായിരുന്നു മമ്മൂട്ടി വീട്ടിൽ നിന്നും മടങ്ങിയത്. മലയാളത്തിന്റെ പ്രമുഖ താരങ്ങളൊക്കെ കലാകാരന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ദിലീപിൻറെ വാക്കുകൾ: ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുകയും, ഒരു സഹോദരനെ പ്പോലെ സ്നേഹബന്ധങ്ങൾ ഉണ്ടായിരുന്നു ഹനീഫിക്കയുമായിട്ട്, അപ്രതീക്ഷിതമാണ് ഈ വിയോഗം, പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട

Written by amrutha

Amma left a thug comment under Anaswara's pictures.

ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വയ്ക്കാന്‍ പറ്റാതെയായല്ലോ : അനശ്വരയുടെ ചിത്രങ്ങൾക്ക് താഴെ തഗ് കമന്റുമായി അമ്മ

He is also a person who values his family a lot, so even if Suresh Gopi goes somewhere, his wife Radhika is always with him

രാവിലെ ആറുമണി മുതൽ ബിസി ആയിരിക്കും, മെസേജുകൾ കോളുകൾ എല്ലാം പരിശോധിക്കും വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കും, ആ സമയത്ത് ബ്രേക്ക്ഫാസ്റ്റ് രാധിക വാരിത്തരും, ഒരുതരം കൊഞ്ചലാണ് അത്- സുരേഷ് ​ഗോപി