in ,

തലയിൽ തട്ടവുമായി ഗായത്രി സുരേഷ്.. പുത്തൻ ലുക്ക്‌ ഏറ്റെടുത്ത് സോഷ്യൽ മീഡിയ… !!!

വിരലിൻ എണ്ണാൻ പറ്റുന്ന ചിത്രളിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ സ്വന്തം താരം ആയി മാറിയ താരം ആണ് ഗായത്രി സുരേഷ്. ചുരുങ്ങിയ സമയം കൊണ്ടാണ് താരം വളർന്ന് വന്നത്. അരങ്ങേറ്റം ചിത്രത്തിൽ തന്നെ താരത്തെ മലയാളികൾ ഏറ്റെടുത്തിരുന്നു. ഇന്നിപ്പോൾ ലക്ഷകണക്കിന് ആരാധകർ ഉണ്ട് ഈ യുവ തരണത്തിന്.

ജംനാപ്യാരി എന്ന ചിത്രത്തിൽ കൂടിയാണ് താരം ആദ്യമായി താരം ക്യാമറക്ക് മുന്നിൽ വന്നത്. ആദ്യ സിനിമയിൽ തന്നെ താരത്തെ മലയാളികൾ സ്വന്തം മകളെ പോലെ ഏറ്റെടുത്തിരുന്നു. ആദ്യ സിനിമയ്ക്കു ശേഷം നിരവധി ഹിറ്റ്‌ സിനിമയുടെ ഭാഗമാവാനും താരത്തിന് സാധിച്ചു. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം ചെയ്തു ചെയുന്നത്.

സോഷ്യൽ മീഡിയയിൽ സജിവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ ഇതാ പുത്തൻ ലുക്കിൽ ആണ് താരം എത്തിയത്. തട്ടം ധരിച്ചു വെറൈറ്റി ലുക്കിൽ ആണ് താരം എത്തിയത്. ക്യൂട്ട് ചിത്രങ്ങൾ ആരാധകർ നിമിഷ നേരം കൊണ്ട് വൈറൽ ആക്കിയിരുന്നു. മലയാളത്തിൽ മാത്രം അല്ല തമിഴ് സിനിമയിലും ഇപ്പോൾ താരം സജീവം ആണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകർ ഉണ്ട് താരത്തിന്.